SBI PO Mains 2023 – റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത! Cut Off, Score Card വിശദംശങ്ങൾ ശ്രദ്ധിക്കൂ!!

0
227
SBI PO Mains 2023

SBI PO Mains 2023 – റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത! Cut Off, Score Card വിശദംശങ്ങൾ ശ്രദ്ധിക്കൂ: SBI PO Mains പരീക്ഷ 2023 ജനുവരി 30 നു നടത്തപ്പെടും. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത എല്ലാവർക്കും അഡ്മിറ്റ് കാർഡുകൾ ലഭ്യം ആക്കിയിരുന്നു. ഏകദേശം 1673 തസ്തികകളിലേക്കാണ് നിയമനം നടത്താൻ ഉള്ളത്.

SBI PO Mains Exam 2023

ബോർഡിന്റെ പേര് State Bank of India
തസ്തികയുടെ പേര് Probationary Officers (PO)
ഒഴിവുകളുടെ എണ്ണം 1673
ഓൺലൈൻ മെയിൻ പരീക്ഷ തീയതി January 30, 2023
ഫല തീയതി February 2023

 

ഇപ്പോൾ നടത്തപെടുന്ന പരീക്ഷയുടെ ഫലം ഉടൻ തന്നെ പ്രസിദ്ധീകരിക്കാൻ ആണ് സാധ്യത കാണുന്നത്. പരീക്ഷയിലെ യോഗ്യരായവരെ നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ആണ് കട്ട് ഓഫ്. ഇത്തവണ നടന്ന പരീക്ഷയുടെ കട്ട് ഓഫ് എത്രയാണ് എന്ന് വ്യക്തമല്ല. പാരീക്ഷയുടെ റിസൾട്ട് വന്നതിനു ശേഷം ആയിരിക്കും കട്ട് ഓഫ് നിർണയിക്കുന്നത്.

SBI PO മെയിൻസ് ഫല തീയതി 2023:

SBI PO പ്രധാന പരീക്ഷയുടെ റിസൾട്ട് 2023 ഫെബ്രുവരി മാസത്തിൽ പ്രസിദ്ധീകരിക്കാൻ ആണ് സാധ്യത.

SBI PO മെയിൻസ് Cut Off 2023:

മുൻ വർഷങ്ങളിലെ കട്ട് ഓഫ് സമാന൦ ആയിട്ടായിരിക്കും ഇത്തവണയും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

SBI PO മെയിൻസ് Score Card 2023:

പ്രാഥമിക പരീക്ഷയുടെ സ്കോർ കാർഡ് റിസൾട്ട് പ്രസിദ്ധീകരിച്ച അന്ന് തന്നെ ഉദ്യോഗാർഥികൾക്കായി ലഭ്യം ആക്കിയിരുന്നു. ഇപ്പോൾ പ്രധാന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചാൽ ഉടനെ തന്നെ സ്കോർ കാർഡ് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

SBI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു ആവശ്യമായ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

SBI PO മെയിൻസ്റി സൾട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും:
  • റിസൾട്ട് കാണുന്നതിനായി SBI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • കറന്റ് ഓപ്പണിങ് എന്നതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ ഓപ്പൺ ആയി വരുന്ന പേജിൽ റിസൾട്ട് സംബന്ധിച്ച വിവരങ്ങൾ കാണുവാൻ സാധിക്കും.
  • ഇതിൽ നിന്നും SBI PO തസ്തികയുടെ റിസൾട്ട് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ ആവശ്യമായ വിവരങ്ങൾ നൽകി ലോഗ് ഇൻ ചെയ്തു റിസൾട്ട് പരിശോധിക്കാൻ സാധിക്കുന്നതാണ്.

SBI PO Mains Result 2023

Official Website

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here