സ്ക്കൂൾ അവധി ദിനങ്ങൾ – ഫെബ്രുവരി 2023 മാസ ലിസ്റ്റ് പ്രസിദ്ധീകരിച്ചു! പരിശോധിക്കൂ!

0
225
സ്ക്കൂൾ അവധി ദിനങ്ങൾ!

സ്ക്കൂൾ അവധി ദിനങ്ങൾ – ഫെബ്രുവരി 2023 മാസ ലിസ്റ്റ് പ്രസിദ്ധീകരിച്ചു! പരിശോധിക്കൂ: ഫെബ്രുവരി മാസ സ്കൂൾ അവധി ദിനങ്ങളുടെ ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. വിവിധ സംസ്ഥാനങ്ങൾ അടുത്ത മാസം താപനിലയിൽ ഉള്ള കുറവ് മൂലം ക്ലാസുകൾ നടത്തുവാൻ നിശ്ചയിച്ചിരുന്നു.

ശീതകാലം ആരംഭിച്ചാൽ ഡൽഹി പോലുള്ള അതി ശൈത്യം ഉള്ള മേഖലകളിൽ സ്കൂളുകളുടെ പ്രവർത്തനം നിർത്തി വച്ചിരുന്നു. അപകടാവസ്ഥ കണക്കിലെടുത്തും ആരോഗ്യ സ്ഥിതി കണക്കിലെടുത്തും ആണ് സ്കൂളുകൾ അടച്ചത്. ഇപ്പോൾ 2023 ഫെബ്രുവരി മാസത്തിലെ സ്കൂൾ അവധി ദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുക ആണ്. ഓരോ സംസ്ഥാനത്തും അവധി ദിനങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ട്.

കേരള സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്ക്കാരം പ്രഖ്യാപിച്ചു!

ഫെബ്രുവരി മാസ അവധി ദിനങ്ങൾ:
  • ഫെബ്രുവരി 5 – ഞായർ
  • ഫെബ്രുവരി 12 – ഞായർ
  • ഫെബ്രുവരി 15 – സ്വാമി ദയാനന്ദ സരസ്വതി ജയന്തി
  • ഫെബ്രുവരി 18 – മഹാ ശിവരാത്രി 2023
  • ഫെബ്രുവരി 19 – ഞായർ
  • ഫെബ്രുവരി 26 – ഞായർ

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here