സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 100 കോടി രൂപ അനുവദിച്ച് സർക്കാർ!!!

0
78
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 100 കോടി രൂപ അനുവദിച്ച് സർക്കാർ!!!
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 100 കോടി രൂപ അനുവദിച്ച് സർക്കാർ!!!

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 100 കോടി രൂപ അനുവദിച്ച് സർക്കാർ!!!

റിപ്പോർട്ട് പ്രകാരം സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉത്തരവിറക്കിയതായി സര്‍ക്കാര്‍ 100.23 കോടി രൂപ അനുവദിച്ചു. മുഴുവൻ കുടിശ്ശികയും നൽകണമെന്ന് അധ്യാപക സംഘടന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 

ബ്ലാസ്റ്റേഴ്‌സ് കളി ഇന്ന്, കൊച്ചിയും ഒരുങ്ങി! ഇന്ന് മെട്രോ അധിക സർവീസ് നടത്തും!

കോടിക്കണക്കിന് രൂപ കുടിശ്ശിക വന്നതായി സർക്കാരിന് വൻതോതിൽ പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക സംബന്ധിച്ച്‌ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഉച്ചഭക്ഷണത്തിനുള്ള തുക സ്കൂൾ പദ്ധതിക്കായി അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here