ബ്ലാസ്റ്റേഴ്‌സ് കളി ഇന്ന്, കൊച്ചിയും ഒരുങ്ങി! ഇന്ന് മെട്രോ അധിക സർവീസ് നടത്തും!

0
78
ബ്ലാസ്റ്റേഴ്‌സ് കളി ഇന്ന്, കൊച്ചിയും ഒരുങ്ങി! ഇന്ന് മെട്രോ അധിക സർവീസ് നടത്തും!
ബ്ലാസ്റ്റേഴ്‌സ് കളി ഇന്ന്, കൊച്ചിയും ഒരുങ്ങി! ഇന്ന് മെട്രോ അധിക സർവീസ് നടത്തും!

ബ്ലാസ്റ്റേഴ്‌സ് കളി ഇന്ന്, കൊച്ചിയും ഒരുങ്ങി! ഇന്ന് മെട്രോ അധിക സർവീസ് നടത്തും!ഇന്ന് വ്യാ​ഴാ​ഴ്ച ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് കേരള ബ്ലാസ്റ്റേഴ്‌സും, ബാംഗ്ലൂരുവും തമ്മിൽ പോരാടും.

 അതിനാൽ, ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​ൻ 30 പുതിയ സ​ർ​വി​സു​ക​ളൊ​രു​ക്കി കൊ​ച്ചി മെ​ട്രോ ഒരുങ്ങുന്നു. കൊച്ചിയിലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സൗ​ക​ര്യം ഒരുക്കിയിട്ടുണ്ട്. 

തൃ​ശൂ​ർ, മ​ല​പ്പു​റം ഭാ​ഗ​ത്ത്നി​ന്ന് കളികാണാൻ വരുന്നവർക്ക് ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് ബ​സു​ക​ളും കാ​റു​ക​ളും പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം മെ​ട്രോ​യി​ൽ JNL Stadium സ്റ്റേഷനിൽ ഇറങ്ങി സ്റ്റേ​ഡി​യം ഏതാവുന്നതാണ്.

IISER റിക്രൂട്ട്‌മെന്റ് 2023-47,000/- വരെ ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!!

50 കാ​റു​ക​ളും 10 ബ​സു​ക​ളും പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗകര്യം വരെ അവിടെ ഒരുക്കിയിട്ടുണ്ട്. പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ വ​ഴി ദേ​ശീ​യ​പാ​ത 66ൽ ​എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ട​പ്പ​ള്ളി മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പാ​ർ​ക്കി​ങ്ങി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് മെ​ട്രോ​യി​ൽ എത്തിച്ചേരാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here