SCTIMST ഷോർട്ലിസ്റ്റ് | റിസർച്ച് നഴ്‌സ്‌ നിയമന ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
221
SCTIMST ഷോർട്ലിസ്റ്റ് | റിസർച്ച് നഴ്‌സ്‌ നിയമന ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
SCTIMST ഷോർട്ലിസ്റ്റ് | റിസർച്ച് നഴ്‌സ്‌ നിയമന ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ട്രിവാൻഡ്രം, റിസർച്ച് നഴ്‌സ്‌ തസ്തികയിലേക്കുള്ള തിരഞ്ഞെടുക്കപെട്ട യോഗ്യരായ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇൻസ്‌റ്റിറ്റ്യൂട്ട് ഫണ്ടഡ് പ്രോജക്‌റ്റിനായി, “ഇന്ത്യയിലെ ഹൃദയസ്തംഭനം കൈകാര്യം ചെയ്യുന്നതിനായി, നടത്തുന്ന നിയമന നടപടിയുടെ റാങ്ക് ലിസ്റ്റ് ആണ് ഇത്.

സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും | ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാർക്ക് പരിശീലനം നൽകുന്നു!

3 പേരുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതിയിൽ നിന്നും 1 വർഷത്തേക്കാണ് റാങ്ക് ലിസ്റ്റിന് കാലാവധി ഉള്ളത്.പ്രൊജക്റ്റ് കാലാവധി പരിഗണിച്ചായിരിക്കും നിയമന കാലാവധി നിശ്ശ്ചയിക്കുക. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും ഒന്നാണ് SCTIMST.

റാങ്ക് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും?

  • SCTIMST യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.sctimst.ac.in
  • സന്ദർശിക്കുക
  • ഇപ്പോൾ വരുന്ന ഹോംപേജിൽ മുകളിലായി റിക്രൂട്ട്മെന്റ് എന്ന ടാബിൽ ക്ലിക്ക് ചെയുക
  • അപ്പോൾ എല്ലാ റാങ്ക് ലിസ്റ്റും വരും. ഇതിൽ നിന്നും താഴേക്ക് സ്ക്രോൾ ചെയുമ്പോൾ റിസർച്ച് നഴ്‌സ്‌ റാങ്ക്ലിസ്റ് എന്ന് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയുക.
  • ആവശ്യമെങ്കിൽ ഡൗൺലോഡ് ചെയ്‌തു സൂക്ഷിക്കുക

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here