SCTIMST റിക്രൂട്ട്മെന്റ് 2022 – 1,21,800 രൂപ ശമ്പളത്തിൽ ജോലി നേടാം!

0
215
SCTIMST റിക്രൂട്ട്മെന്റ് 2022

SCTIMST റിക്രൂട്ട്മെന്റ് 2022 – 1,21,800 രൂപ ശമ്പളത്തിൽ ജോലി നേടാം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയിൽ (SCTIMST) ന്യൂറോ സർജറിയിലെ അഡ്‌ഹോക് കൺസൾട്ടന്റ്/അസിസ്റ്റന്റ് പ്രൊഫസർ (ADHOC) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

SCTIMST റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ  പേര് SCTIMST
തസ്തികയുടെ പേര് ADHOC കൺസൾട്ടന്റ്/അസിസ്റ്റന്റ് പ്രൊഫസർ (ADHOC)
ഒഴിവുകളുടെ എണ്ണം 02 ( UR -1, ST-1)
ഇന്റർവ്യൂ തീയതി 16 ഡിസംബർ 2022
നിലവിലെ സ്ഥിതി നോട്ടിഫിക്കേഷൻ പുറത്തു വിട്ടു

 

യോഗ്യത:

  • Ch – 3 വർഷത്തെ കോഴ്സിന് ശേഷം
  • സ്കൾ ബേസ്/വാസ്കുലർ ന്യൂറോ സർജറിയിൽ പരിചയം അഭികാമ്യം.

പ്രായപരിധി:

തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായ പരിധി 40 വയസാണ് (01.12.2022 പ്രകാരം). 40 വയസിൽ കൂടുതൽ ഉള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

SBI SCO റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അപേക്ഷിക്കാം! പ്രതിവർഷം 60 ലക്ഷം രൂപ വരെ CTC!!

ശമ്പളം:

ADHOC കൺസൾട്ടന്റ് / അസിസ്റ്റന്റ് പ്രൊഫസർ (ADHOC) തസ്തികയുടെ പ്രതിമാസ പ്രതിഫലം 1,21,800/- രൂപ + DA + HRA.

തൊഴിൽ കാലയളവ്:

പരമാവധി 06 മാസത്തേക്ക് ആയിരിക്കും തസ്തികയുടെ തൊഴിൽ കാലയളവ്. എന്നാൽ പിന്നീട് ഇത് നീട്ടിയേക്കാം.

അപേക്ഷിക്കേണ്ടവിധം:

  • താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
  • ബയോഡാറ്റ, പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക.
  • പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്ന സമയത്ത് ഒരു തഹസിൽദാർ റാങ്കിൽ കുറയാത്ത റവന്യൂ ഓഫീസർ നൽകുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്ക് ബാധകമായ നിശ്ചിത മാതൃകയിലുള്ള സാധുവായ ജാതി സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

ഇന്റർവ്യൂ തീയതി സമയം:

16-12-2022 ന് 10:30 AM നാണ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ നടക്കുന്നത്. 9:00 AM ന് റിപ്പോർട്ട്  ചെയ്തിരിക്കണം.

ഇന്റർവ്യൂ സ്ഥലം:

മിനി കോൺഫറൻസ് ഹാൾ, മൂന്നാം നില, മെഡിക്കൽ കോളേജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

What is the eligibility criteria for SCTIMST Recruitment 2022?

Just after M.Ch 3 yr course, Experience in Skull Base/Vascular Neurosurgery is desirable.

What is SCTIMST Recruitment 2022 Age Limit?

Applicants should not exceed the maximum age limit of 40 years.

What is the interview date for SCTIMST Recruitment 2022?

The interview date for the recruitment is 16 December 2022.

LEAVE A REPLY

Please enter your comment!
Please enter your name here