SCTIMST റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 30300 രൂപ ശമ്പളത്തിൽ ജോലി നേടാം!

0
186
SCTIMST റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 30300 രൂപ ശമ്പളത്തിൽ ജോലി നേടാം!
SCTIMST റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 30300 രൂപ ശമ്പളത്തിൽ ജോലി നേടാം!

SCTIMST റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 30300 രൂപ ശമ്പളത്തിൽ ജോലി നേടാം:ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരത്ത്, 1980-ൽ പാർലമെന്റിന്റെ നിയമപ്രകാരം സ്ഥാപിതമായ ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ്. SCTIMST താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് താത്കാലികടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക് ഇൻ സെലക്ഷൻ വഴി തിരഞ്ഞെടുക്കുന്നു.

SCTIMST റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

SCTIMST
തസ്തികയുടെ പേര്

ഫാർമസിസ്റ്റ്

ഒഴിവുകളുടെ എണ്ണം

02
 തീയതി & സമയം

                   27/01/2023 & 10.30 AM

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

SCTIMST റിക്രൂട്ട്മെന്റ് 2023 യോഗ്യത/ പ്രവൃത്തിപരിചയം:

  • ഫാർമസി ബിരുദത്തിൽ 60% മാർക്ക് (ബി.ഫാം) യോഗ്യത നേടിയവർ.
  • കുറഞ്ഞത് 200 കിടക്കകളുള്ള ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഫാർമസിയിൽ ജോലിയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.കമ്പ്യൂട്ടർ പ്രവർത്തനത്തിൽ പരിജ്ഞാനം അഭികാമ്യം.

SCTIMST റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:  

01/01/2023 തീയതി പ്രകാരം 35 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് വാക് ഇൻ സെലക്ഷൻ പങ്കെടുക്കാം.

SCTIMST റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 30300/- രൂപ പ്രതിഫലം ലഭിക്കുന്നു.

SCTIMST റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

എഴുത്തുപരീക്ഷയിലൂടെയും നൈപുണ്യ പരീക്ഷയുടെയും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

KTET  അന്തിമ ഉത്തരസൂചിക പുറത്ത്‌  വിട്ടു – കാറ്റഗറി 1, കാറ്റഗറി 2, കാറ്റഗറി 3 & കാറ്റഗറി 4 ഫലം ഇവിടെ അറിയാം!

SCTIMST റിക്രൂട്ട്മെന്റ് 2023 ന് അഭിമുഖത്തിന്റെ വിശദാംശങ്ങൾ:

  • മേൽപ്പറഞ്ഞ ആവശ്യകതകൾ നിറവേറ്റുന്നവർക്ക് അവരുടെ വയസ്സ്, യോഗ്യത, പരിചയം മുതലായവ തെളിയിക്കുന്നതിന് സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പറഞ്ഞഞ്ഞിരിക്കുന്ന ഷെഡ്യൂൾ അനുസരിച്ച് തിരഞ്ഞെടുപ്പിനായി റിപ്പോർട്ട് ചെയ്യാം.
  • ബയോ-ഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂ ഹാജരാകണം.
  • പ്രായം, യോഗ്യത, അനുഭവം എന്നിവ തെളിയിക്കാൻ അഭിമുഖത്തിന് മുൻപ് 00 AM റിപ്പോർട്ട് ചെയ്യാം.

SCTIMST റിക്രൂട്ട്മെന്റ് 2023 അഭിമുഖം നടക്കുന്ന സ്ഥലം:

അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂറ്റിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

What is the  Age Limit for SCTIMST Recruitment 2023?

Age limit of 35 years as on 01/01/2023 can apply for the said post.

What Is The Salary Of SCTIMST Recruitment 2023?

30300/- per month as remuneration.

How many vacancies are there in SCTIMST Recruitment 2023?

There is currently 2 vacancy for the said post.

LEAVE A REPLY

Please enter your comment!
Please enter your name here