SCTIMST റിക്രൂട്ട്മെന്റ് | ടെക്‌നിക്കൽ അസിസ്റ്റന്റ് താത്കാലിക നിയമനം | വാക് ഇൻ ഇന്റർവ്യൂ നാളെ!

0
281
SCTIMST റിക്രൂട്ട്മെന്റ് | ടെക്‌നിക്കൽ അസിസ്റ്റന്റ് താത്കാലിക നിയമനം | വാക് ഇൻ ഇന്റർവ്യൂ നാളെ!
SCTIMST റിക്രൂട്ട്മെന്റ് | ടെക്‌നിക്കൽ അസിസ്റ്റന്റ് താത്കാലിക നിയമനം | വാക് ഇൻ ഇന്റർവ്യൂ നാളെ!

Sree ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST), കേരളത്തിലെ തിരുവനന്തപുരത്ത്  ഇപ്പോൾ ടെക്നിക്കൽ അസിസ്റ്റന്റ് (ലാബ്) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരള MSCL റിക്രൂട്ട്മെന്റ് 2022 | 20000 രൂപ ശമ്പളത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാൻ അവസരം!

ബോർഡിന്റെ പേര്

SCTIMST
തസ്തികയുടെ പേര്

Technical Assistant

തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ
ഇന്റർവ്യൂ തീയതി

16/09/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

60% മാർക്കോടെ ബി എസ് സി ജയം/1 വർഷം മെഡിക്കൽ ലാബ് കോഴ്‌സ് എന്നി യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

പ്രായ പരിധി:

35 വയസ്സ് വരെ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

പ്രവർത്തി പരിചയം:

3 വർഷം  കുറഞ്ഞത് 200 ബെഡുള്ള ക്ലിനിക്കൽ ലാബിൽ പ്രവർത്തിച്ചിരിക്കണം  എന്നതാണ് ആവശ്യപ്പെട്ടിരിക്കുന്ന പ്രവർത്തി പരിചയം.

ശമ്പളം:

30300 രൂപ വരെ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പള തുക.

തിരഞ്ഞെടുപ്പ്  പ്രക്രിയ:

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്.

ആവശ്യമായ കഴിവുകൾ:

  • കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പരിജ്ഞാനം ഉള്ളവർ ആയിരിക്കണം
  • ക്ലിനിക്കൽ പരമായ സേവനങ്ങളിൽ പ്രവർത്തിക്കുന്നവർ ആയിരിക്കണം.

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (Kottayam) | കേരള PSC റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

  • താല്പര്യം ഉള്ളവർ സെപ്റ്റംബർ 16 നു  അച്യുത മേനോൻ സെന്റർ ഓഫ് ഹെൽത്ത് സ്റ്റഡീസ്, മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം എന്ന അഡ്രസ്സിൽ എത്തിച്ചേരേണ്ടതാണ്.
  • ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ബിയോഡേറ്റ, ജനന൦ തെളിയിക്കുന്ന രേഖകൾ, ജാതി തെളിയിക്കുന്ന രേഖകൾ തുടങ്ങിയ രേഖകളുമായിട്ടു നേരിട്ട് ഹാജർ ആകേണ്ടതാണ്.
  • കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
  • ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യതകളും പ്രവർത്തി പരിചയവും അനുസരിച്ചു ഉദ്യോഗാർഥികൾ ഹാജർ ആയില്ലെങ്കിൽ അതിനു താഴെ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവരെ ഈ തസ്തികകളിൽ നിയമിക്കുന്നതായിരിക്കും.
  • രാവിലെ 9 നു ശേഷം വരുന്ന ഉദ്യോഗാർഥികളെ തിരഞ്ഞെടുപ്പ് പ്രക്രിയ ആയ ഇന്റർവ്യൂ നു പരിഗണിക്കുന്നതല്ലായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്  നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here