SECL റിക്രൂട്ട്മെന്റ് 2023 – PESB വഴി ജോലി നേടാം! 290000 (IDA) രൂപ വരെ ശമ്പളം!

0
162
SECL റിക്രൂട്ട്മെന്റ് 2023 - PESB വഴി ജോലി നേടാം! 290000 (IDA) രൂപ വരെ ശമ്പളം!
SECL റിക്രൂട്ട്മെന്റ് 2023 - PESB വഴി ജോലി നേടാം! 290000 (IDA) രൂപ വരെ ശമ്പളം!

SECL റിക്രൂട്ട്മെന്റ് 2023 – PESB വഴി ജോലി നേടാം:290000 (IDA) രൂപ വരെ ശമ്പളം!പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് (PESB) വഴി സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (SECL) Director(Technical) തസ്തികയിലേക്ക് നിയമനം. താല്പര്യമുള്ളവർക്ക് 25/04/2023 വരെ അപേക്ഷിക്കാം.

SECL റിക്രൂട്ട്‌മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

South Eastern Coalfields Ltd.  (SECL)

തസ്തികയുടെ പേര്

Director(Technical)

ഒഴിവുകളുടെ എണ്ണം

വിവിധ തരം

അവസാന തിയതി

25/04/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

SECL റിക്രൂട്ട്‌മെന്റ് 2023 പ്രായപരിധി:

45 വയസ് മുതൽ 60 വയസ് വരെയാണ് തസ്തികയുടെ പ്രായ പരിധി.

SECL റിക്രൂട്ട്‌മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • അപേക്ഷകൻ യോഗ്യതയുള്ള മൈനിംഗ് എഞ്ചിനീയർ ആയിരിക്കണം.
  • ഇന്ത്യൻ മൈൻസ് ആക്ടിന് കീഴിലുള്ള യോഗ്യതയുടെ ഒന്നാം ക്ലാസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

SECL റിക്രൂട്ട്‌മെന്റ് 2023 പ്രവൃത്തി പരിചയം:

അപേക്ഷകന് കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറഞ്ഞത് 5 വർഷത്തെ ക്യുമുലേറ്റീവ് അനുഭവം ഉണ്ടായിരിക്കണം

SECL റിക്രൂട്ട്‌മെന്റ് 2023 ശമ്പളം:

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 160000/- രൂപ മുതൽ 290000 (IDA) വരെ ആയിരിക്കും ഡയറക്ടർ തസ്തികയുടെ പ്രതിമാസ ശമ്പളം.

UST (Tvm ) റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം!

SECL റിക്രൂട്ട്‌മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾ PESB വെബ്സൈറ്റ് സന്ദർശിക്കുക.
  • ഒഴിവുകളിൽ “Advertised Vacancies” ക്ലിക്ക് ചെയ്യുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • “Apply Online’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷ സമർപ്പിക്കുക.
  • അപേക്ഷയുടെ കോപ്പി ചുവടെയുള്ള വിലാസത്തിലേക്ക് അയക്കുക.
  • അപേക്ഷ അയക്കേണ്ട വിലാസം – Smt Kimbuong Kipgen Secretary, Public Enterprises Selection Board, Public Enterprises Bhawan, BlockNo. 14, CGO Complex, Lodhi Road, New Delhi-110003.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here