സെപ്ഷ്യൽ ഇക്കണോമിക് സോണിലേക്ക് വിവിധ ഒഴിവുകൾ | ഉടനെ അപ്ലൈ ചെയൂ !!!

0
249
NSEZ
NSEZ

അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ , സെക്ഷൻ ഓഫീസർ ,ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ , അസിസ്റ്റന്റ് എന്നി ഒഴിവുകളിലേക്കാണ് സെപ്ഷ്യൽ ഇക്കണോമിക് സോൺ ഒഴിവു വിളിച്ചിരിക്കുന്നത്. സെപ്ഷ്യൽ ഇക്കണോമിക് സോണിന്റെ നോയിഡ ഓഫീസിലേക്കാണ് ഒഴിവു വിളിച്ചിരിക്കുന്നത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പിന്തുടർന്ന് അപ്ലിക്കേഷൻ അയക്കാം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സ്ഥാപനം

സെപ്ഷ്യൽ ഇക്കണോമിക് സോൺ നോയിഡ

ഒഴിവ്

അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ , സെക്ഷൻ ഓഫീസർ ,ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ , അസിസ്റ്റന്റ്

ആകെ ഒഴിവുകൾ

05

അവസാന തിയ്യതി

45 ദിവസത്തിനകം

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യസ യോഗ്യത:

അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ : റെഗുലർ ബസിസ് 3 വർഷത്തോളം പ്രവർത്തി പരിചയം ഇതേ വിഭാഗത്തിൽ ഉള്ള ആളായിരിക്കണം.

 സെക്ഷൻ ഓഫീസർ :റെഗുലർ ബസിസ് 3 വർഷത്തോളം പ്രവർത്തി പരിചയം ഇതേ വിഭാഗത്തിൽ ഉള്ള ആളായിരിക്കണം

ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ :റെഗുലർ ബസിസ്5  വർഷത്തോളം പ്രവർത്തി പരിചയം ഇതേ വിഭാഗത്തിൽ ഉള്ള ആളായിരിക്കണം

അസിസ്റ്റന്റ് :റെഗുലർ ബസിസ് 3 വർഷത്തോളം പ്രവർത്തി പരിചയം ഇതേ വിഭാഗത്തിൽ ഉള്ള ആളായിരിക്കണം

ഇതേ യോഗ്യത കൂടതെ എല്ലാ വിഭാഗത്തിലും പേ സ്കെയിൽ കൂടി പരിഗണിക്കുന്നതായിരിക്കും , ആയതിനാൽ നോട്ടിഫിക്കേഷൻ വിശദമായി പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.

TCS കൊച്ചി റിക്രൂട്ട്മെന്റ് 2022 – IT മേഖലയിൽ തൊഴിലവസരം ഉടൻ അപേക്ഷിക്കുക !

ശമ്പളം :

അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ : 9300 -34800 /-

സെക്ഷൻ ഓഫീസർ : 9300 -34800 /-

ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ : 9300 -34800 /-

അസിസ്റ്റന്റ് : 9300 -34800 /-

അപ്ലൈ ചെയ്യണ്ട രീതി :

അപ്ലിക്കേഷൻ അനുബന്ധം വായിച്ചു മനസിലാക്കിയ ശേഷം , പോസ്റ്റൽ വഴി അയക്കാവുന്നതാണ് .

ചുവടെ പറയുന്ന അഡ്രെസ്സ് ലെക്ക് അയക്കാവുന്നതാണ് .

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

“ഡെവലൊപ്മെന്റ് കമ്മിഷണർ , നോയിഡ sez , ദാദ്രി റോഡ്,ഫേസ് II , നോയിഡ, യൂ പ്പി -201305 “

വിശദമായ വിവരങ്ങൾക്ക് ചുവടെ തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ പരിശോദിച് അതിനു ശേഷം മാത്രം അപ്ലൈ ചെയ്യുക.

NOTIFICATION

OFFITIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here