SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകളിലേക്ക് ബിരുദധാരികൾക്കും അവസരം | അപേക്ഷിക്കാൻ 7 ദിവസങ്ങൾ കൂടി!

0
268
SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകളിലേക്ക് ബിരുദധാരികൾക്കും അവസരം | അപേക്ഷിക്കാൻ 7 ദിവസങ്ങൾ കൂടി!
SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകളിലേക്ക് ബിരുദധാരികൾക്കും അവസരം | അപേക്ഷിക്കാൻ 7 ദിവസങ്ങൾ കൂടി!

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഇന്ത്യാ ഗവൺമെന്റിന്റെ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ / നിയമാനുസൃത ബോഡികൾ / ട്രിബ്യൂണലുകൾ മുതലായവയിലെ വിവിധ ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകൾ നികത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികയിലേക്ക് 2022 ഒക്ടോബർ 8 വരെ അപേക്ഷിക്കാം.

വിവിധ കമ്പനികളിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം | പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക് അവസരം!

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി 20,000 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം എടുത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. CA/CS/MBA/ കോസ്റ്റ് &മാനേജ്‌മെന്റ് അക്കൗണ്ടന്റ്/ കൊമേഴ്‌സിൽ മാസ്റ്റേഴ്‌സ്/ബിസിനസ് സ്റ്റഡീസിൽ മാസ്റ്റേഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. കൂടാതെ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് Economics or Statistics or Mathematics നിർബന്ധിതമോ ഐച്ഛിക വിഷയമോ ആയുള്ള ബാച്ചിലേഴ്സ് ബിരുദം. etc.ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്‌യുക.

18 മുതൽ 32 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാവുന്നതാണ് . അതോടൊപ്പം തന്നെ OBC,ST/SC,PH+Gen, PH + OBC,PH + SC/ST, Ex-Servicemen (Gen), Ex-Servicemen (OBC), Ex-Servicemen (SC/ST) വിഭാഗക്കാർക്ക് പ്രായപരിധിയിൽ പ്രത്യേക ഇളവ് നൽകുന്നതാണ്. Assistant Audit Officer തസ്തികയ്ക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് Rs.47600 to Rs.151100 രൂപ വരെയും, Assistant Section Officer തസ്തികയ്ക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് Rs.44900 to Rs.142400 രൂപ വരെയും, Assistant തസ്തികയ്ക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് Rs.35400 to Rs.112400 രൂപ വരെയും ശമ്പളം നൽകുന്നു.

PSC Current Affairs September 30, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

മറ്റു തസ്തികകളുടെ ശമ്പളം അറിയുന്നതിന് നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക. തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനായി SSC-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ssc.nic.in വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അവസാന തീയതി 2022 ഒക്ടോബർ 10 ആണ്. ഈ സമയ പരിധിക്കുള്ളിൽ തന്നെ അപേക്ഷിക്കുക.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here