SSC CHSL വിജ്ഞാപനം 2022-23 ഔട്ട് – 4500 ഒഴിവുകൾ! പ്രധാനപ്പെട്ട തീയതികളും അപ്ലൈ ഓൺലൈനും ഇവിടെ!

0
485
SSC CHSL വിജ്ഞാപനം 2022-23 ഔട്ട്

SSC CHSL വിജ്ഞാപനം 2022-23 ഔട്ട് – 4500 ഒഴിവുകൾ! പ്രധാനപ്പെട്ട തീയതികളും അപ്ലൈ ഓൺലൈനും ഇവിടെ: SSC കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ, 2022 വിജ്ഞാപനം വെബ്സൈറ്റിൽ പുറത്തുവിട്ടു. 4500 (ഏകദേശം) ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

SSC CHSL റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര് SSC
തസ്തികയുടെ പേര് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക് (LDC) / ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (JSA)
ഒഴിവുകളുടെ എണ്ണം 4500 (ഏകദേശം)
അവസാന തീയതി 04/01/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ – അംഗീകൃത ബോർഡിൽ നിന്നോ തത്തുല്യമായോ മാത്തമാറ്റിക്സ് ഒരു വിഷയമായി സയൻസ് സ്ട്രീമിൽ 12 സ്റ്റാൻഡേർഡ് പാസായിരിക്കണം.

2. LDC / JSA – ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12 സ്റ്റാൻഡേർഡ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

പ്രായപരിധി:

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി 18 വയസ്സും ഉയർന്ന പ്രായ പരിധി 27 (01-01-2022) വയസ്സുമാണ്. മറ്റു സംവരണ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

CSIR-NIIST തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2022 – നേരിട്ടുള്ള അഭിമുഖം വഴി!

പ്രധാനപ്പെട്ട തീയതികൾ:

  • SSC CHSL അറിയിപ്പ് – 06 ഡിസംബർ 2022.
  • SSC CHSL ഓൺലൈനായി അപേക്ഷിക്കുക ആരംഭ തീയതി – 06 ഡിസംബർ 2022.
  • SSC CHSL ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി – 04 ജനുവരി 2023.

അപേക്ഷ ഫീസ്:

ജനറൽ / OBC / EWS വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 100 രൂപയും SC / ST / PH / സ്ത്രീകൾ  എന്നിവർക്ക് അപേക്ഷ ഫീസ് ബാധകമല്ല.

അപേക്ഷിക്കേണ്ടവിധം:

പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ SSC ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്ത് വിശദമായി പരിശോധിക്കുക.
  • യൂസർ നെയിം പാസ്സ്‌വേർഡ് നൽകി ലോഗ് ഇൻ ചെയ്യുക.
  • അപേക്ഷിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക.
  • സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ ഫീസ് അടക്കുക.
  • അപേക്ഷ സമർപ്പിക്കുക. ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക..

തിരഞ്ഞെടുപ്പ് പ്രക്രിയ:

SSC CHSL വിജ്ഞാപനമനുസരിച്ച്, 2022-ലെ ഉദ്യോഗാർത്ഥികൾ അന്തിമ നിയമനത്തിനായി ടയർ 1, ടയർ 2 എന്നീ പരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇതിന്റെ മെറിറ്റ് അടിസ്ഥാനത്തിലാവും നിയമനം നടത്തുന്നത്.

SSC CHSL 2022-23 NOTIFICATION

SSC CHSL 2022-23 SYLLABUS

OFFICIAL SITE

What is SSC CHSL 2022-23 Eligibility Criteria?

Candidates must have passed 12th standard or equivalent examination.

What is SSC CHSL Recruitment 2022-23 Age Limit?

Applicants should not exceed the age limit of 18 – 27 years.

What is SSC CHSL Recruitment 2022-23 Last Date?

Recruitment last date is 04/01/2023.

LEAVE A REPLY

Please enter your comment!
Please enter your name here