SSC റിക്രൂട്ട്മെന്റ് 2022 – പരീക്ഷാ തീയതി പ്രഖ്യാപിച്ചു!

0
240
SSC റിക്രൂട്ട്മെന്റ് 2022 - പരീക്ഷാ തീയതി പ്രഖ്യാപിച്ചു!
SSC റിക്രൂട്ട്മെന്റ് 2022 - പരീക്ഷാ തീയതി പ്രഖ്യാപിച്ചു!

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്താൻ പോകുന്ന ട്രാൻസ്ലേറ്റർ, സബ് ഇൻസ്‌പെക്ടർ, ജൂനിയർ എഞ്ചിനീയർ, സ്‌റ്റെനോഗ്രാഫർ പരീക്ഷകളുടെ ഷെഡ്യൂൾ പ്രസിദ്ധികരിച്ചു. ഉദ്യോഗാർത്ഥികൾക്ക് SSC വെബ്‌സൈറ്റിൽ  പരീക്ഷ ഷെഡ്യൂൾ പരിശോധിക്കാം.

KPSC ടൈപ്പിസ്റ്റ് ക്ലർക്ക്  തസ്തികയുടെ  റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു!

ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ & സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷ, 2022 പേപ്പർ-I ഒക്ടോബർ 1 നും (01.10.2022), സബ് ഇൻസ്പെക്ടർ ഡൽഹി പോലീസ് & സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് പരീക്ഷ 2022 പേപ്പർ-I 09.11.2022 മുതൽ 11.11.2022 വരെയും, ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാണ്ടിറ്റി സർവേയിംഗ് & കോൺട്രാക്ട്സ്) പരീക്ഷ, 2022 പേപ്പർ-I 14.11.2022 മുതൽ 16.11.2022 വരെയും, സ്റ്റെനോഗ്രാഫർ ഗ്രേഡ്  ‘C’ & ‘D’ പരീക്ഷ, 2022 (CBE) 17.11.2022 മുതൽ 18.11.2022 വരെയുമാണ് നടത്തുന്നത്.

പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് സ്റ്റാഫ് കാർ ഡ്രൈവർ ആകാം | പോസ്റ്റ് ഓഫീസ് വിജ്ഞാപനം!

പ്രസ്തുത ഷെഡ്യൂൾ, കോവിഡ് -19 പാൻഡെമിക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിലവിലുള്ള വ്യവസ്ഥകൾക്കും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമാണ്. കൂടുതൽ അപ്‌ഡേറ്റുകൾക്കായി കൃത്യമായ ഇടവേളകളിൽ കമ്മിഷന്റെ വെബ്‌സൈറ്റ് ഉദ്യോഗാർത്ഥികൾ സന്ദർശിക്കേണ്ടതാണ്.

നോട്ടിഫിക്കേഷൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here