SSK Kerala റിക്രൂട്ട്മെന്റ് 2022: ബിരുദാനന്തര ബിരുദധാരികൾക്ക് അവസരം!

0
373
SSK റിക്രൂട്ട്മെന്റ് 2022:
SSK റിക്രൂട്ട്മെന്റ് 2022:

SSK Kerala റിക്രൂട്ട്മെന്റ് 2022: ബിരുദാനന്തര ബിരുദധാരികൾക്ക് അവസരം:തിരുവനന്തപുരം സമഗ്ര ശിക്ഷ കേരളയിലുള്ള സംസ്ഥാന പ്രോജക്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് മാനേജർ തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

SSK റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര്

സമഗ്ര ശിക്ഷ കേരളം (SSK)

തസ്തികയുടെ പേര്

പ്രോജക്റ്റ് മാനേജർ

ഒഴിവുകളുടെ എണ്ണം

01

അവസാന തീയതി

02/12/2022
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിലെ ഭാഷാ പ്രാവീണ്യവും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റ് വർക്കുകളുടെ നിരീക്ഷണവും തയ്യാറാക്കലും അനുഭവപരിചയം.

പ്രായ പരിധി:

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി 45 വയസാണ്. 45 വയസു വരെ ഉള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

പോസ്റ്റിങ്ങ് സ്ഥലം:

തിരുവനന്തപുരം സമഗ്ര ശിക്ഷ കേരളയിലുള്ള സംസ്ഥാന പ്രോജക്ട് ഓഫീസിൽ ആയിരിക്കും നിയമനം.

അപേക്ഷിക്കേണ്ട വിധം:

പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്ക് തുറക്കുക.
  • അല്ലെങ്കിൽ SSK ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ ഹോം പേജിൽ ലഭ്യമാണ്.
  • പോസ്റ്റിന്റെ മുഴുവൻ വിവരങ്ങളും വായിക്കുക.
  • യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
  • അപേക്ഷ ഫോർമാറ്റ് വെബ്‌സൈറ്റിൽ നിന്നോ നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നോ ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിക്കുക.
  • യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സഹിതം പൂരിപ്പിച്ച അപേക്ഷ ചുവടെയുള്ള വിലാസത്തിലേക്ക് അയക്കുക.

Federal Bank റിക്രൂട്ട്മെന്റ് 2022: മാർഗ്ഗ നിർദ്ദേശങ്ങളും, ചോദ്യ പാറ്റേണും പരിശോധിക്കാം!

വിലാസം:

സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ ഓഫീസ്, സമഗ്ര ശിക്ഷ കേരള, സംസ്ഥാന പ്രോജക്ട് ഓഫീസ്, നന്ദാവനം, വികാസ് ഭവൻ. പി.ഒ., തിരുവനന്തപുരം – 695033.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here