ആലപ്പുഴയിൽ സ്റ്റെനോഗ്രാഫർ ഒഴിവ് | പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം!!

0
1717
stenographer
stenographer

പുന്നപ്രയിലെ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് സെൻട്രൽ പ്രൊഡക്ട്സിൽ  അപ്പ്രെന്റിസ് ട്രൈനീയായി 1 വർഷത്തെ കരാർ നിയമനമാണ്.

സ്ഥാപനത്തിൻറെ പേര് 

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്

തസ്തികയുടെ പേര് 

സ്റ്റെനോഗ്രാഫർ

ഒഴിവുകൾ

1

അവസാന തിയ്യതി 

നൽകിയിട്ടില്ല

നിലവിലെ സ്റ്റാറ്റസ്

അപ്രന്റീസ്ഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്

 

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യോഗ്യത:

വനിതയായിരിക്കണം,  അംഗീകൃത സ്ഥാപനത്തിൽ നിന്നും  15 മാസത്തിൽ കുറയാത്ത സ്‌റ്റെനോഗ്രാഫർ കോഴ്സ്സ് പഠിച്ചിരിക്കണം

പ്രായപരിധി :

പ്രായപരിധിയില്ല

ശമ്പളം:

 ₹6,000.00 മുതൽ ₹7,000.00 വരെ സ്റ്റൈപ്പൻഡ്

പ്രവർത്തിപരിചയം  

പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here