ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് – പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം! 338 ഒഴിവുകൾ!

0
958
navy recruitment images
navy recruitment images

നേവൽ ഡോക്ക് യാർഡ്, മുംബൈ ഓൺലൈൻ അപേക്ഷ ക്ഷേണിക്കുന്നു.  വിവിധ നിയുക്ത ട്രേഡുകളിലെക്ക് ഐ ടി ഐ യോഗ്യതയുള്ളവരും / ഫ്രഷർ (റിഗ്ഗർ )ഉദ്യോഗാർത്ഥികളിൽ നിന്ന് (ആൺ / പെൺ )അപേക്ഷ ക്ഷേണിക്കുന്നത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിന്റെ പേര്

നേവൽ ഡോക്ക് യാർഡ്

ഒഴിവുകളുടെ പേര്

ഇലെക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ(മുതലായവ)

ഒഴിവുകളുടെ എണ്ണം

338

അവസാന തിയതി

08 / ജൂലൈ / 2022

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

വിദ്യാഭ്യാസ യോഗ്യത :

50 %മാർക്കോടെ 10 ക്ലാസും ണ്, 65 %മാർക്കോടെ ഐ ടി യും പാസ്സാകണം.

പ്രായം :

01 ആഗസ്റ്റ് 2001 നും 31 ഒക്ടോബർ 2008 നും ഇടയിൽ ജനിച്ചവർ .എസ്‌സി/എസ്‌ടിക്ക് പ്രായപരിധി പ്രകാരം ഇളവ് ഉണ്ട്.

കേരളം PSC റിക്രൂട്ട്മെന്റ് 2022 മെഡിക്കൽ ഓഫീസർ ആകാം 1 ലക്ഷം രൂപ വരെ ശമ്പളം!!

തിരഞ്ഞെടുക്കുന്ന രീതി :

യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പാരഗ്രാഫ് 3  പറഞ്ഞിരിക്കുന്ന പോലെ, ആഗസ്റ്റ് 22-ന് മുംബൈയിൽ നടക്കാനിരിക്കുന്ന 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുന്ന, 2 മണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷ.

പരീക്ഷാ കേന്ദ്രം :

പരീക്ഷ കേന്ദ്രം മുംബൈ മാത്രമായിരിക്കും.ഉദ്യോഗാർഥികളുടെ ഇമെയിൽ ഐഡി മാത്രം ക്ര്യത്യമായ തിയതി, എഴുത്തുപരീക്ഷയുടെ സമയവും സ്ഥലവും ഓൺലൈൻ കോൾ ലെറ്ററുകളിലൂടെ അറിയിക്കും.

അപേക്ഷിക്കേണ്ട രീതി :

https://dasapprenticembi.recttindia.in  എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾ :

http://www.davp.nic.in/WriteReadData/ADS/eng_10702_34_2223b.pdf  എന്ന ലിങ്കിൽ ലഭ്യമാണ്.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here