Supplyco – ജൂനിയർ മാനേജർ അക്കൗണ്ട്സ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം!

0
192
SUPPLYICO RANKLIST
SUPPLYICO RANKLIST

Supplyco – ജൂനിയർ മാനേജർ അക്കൗണ്ട്സ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം:14/10/2022-ൽ അഭിമുഖം നടത്തിയ ജൂനിയർ മാനേജർ-അക്കൗണ്ടസ്  (കരാർ പ്രകാരം) യോഗ്യതയുടെ ക്രമത്തിൽ ക്രമീകരിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു.25/10/ 2022 മുതൽ  ഒരു വർഷം  വരെ ആയിരിക്കും ഈ റാങ്ക് ലിസ്റ്റിന്റെ സാധുത  ഉണ്ടായിരിക്കുന്നത്.

CA PQC – IRM പരീക്ഷ 2022 | പരീക്ഷ തീയതികൾ പുനർക്രമീകരിച്ചു – പരിശോധിക്കാം!

പ്രസ്തുത റാങ്ക് ലിസ്റ്റിൽ  ഉൾപ്പെടുത്തുന്നത് നിയമനത്തിനുള്ള ഓഫറല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രസ്തുത തസ്തികക്കായിട്ടുള്ള    അഭിമുഖത്തിൽ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം, SuPPlYco-യിലെ കരാർ നിയമനത്തിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക.പതിനൊന്ന് പേരാണ് പ്രസ്തുത റാങ്ക് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.25.10 .2022 ആണ് തസ്തികയുടെ റാങ്ക്ലിസ്റ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

CA ഇന്റർമീഡിയറ്റിൽ പാസ്സാവുക എന്നതായിരുന്നു തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. 22500/ രൂപയാണ് പ്രതിമാസം തസ്തികക്ക്   ശമ്പളം ലഭിക്കുന്നത്.  ഉയർന്ന പ്രായ പരിധി 40 വയസാണ് അപേക്ഷിക്കാനുള്ള പ്രായം നിശ്ചയിച്ചിരിക്കുന്നത്. [email protected] എന്ന ഇമെയിൽ ഐഡി വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ ക്ഷണിച്ചിരുന്നത്. നേരിട്ടുള്ള അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്.

ജൂനിയർ മാനേജർ അക്കൗണ്ടസ്  റാങ്ക്ലിസ്റ്  എങ്ങനെ പരിശോധിക്കാം?

  • ആദ്യം സപ്ലൈക്കോ യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.supplycokerala.com/ എന്ന സൈറ്റ് സന്ദർശിക്കുക.
  • അതിന് ശേഷം ഏറ്റവും അടിയിൽ കരിയർ എന്ന ഭാഗത്ത്‌ പോവുക.
  • കരിയർ എന്ന ടാബ് ക്ലിക്ക് ചെയ്യുക.
  • അപ്പോൾ നിങ്ങൾക്ക് ജൂനിയർ മാനേജർ അക്കൗണ്ടസ് റാങ്ക്ലിസ്റ് ലിങ്ക് കാണാം.
  • അതിനു ശേഷം തൊട്ടടുത്ത് തന്നെ ഡൗൺലോഡ് ഓപ്ഷൻ കാണാവുന്നതാണ്.
  • അതിൽ ക്ലിക്ക് ചെയ്‌തു ഫലം പരിശോധിക്കാവുന്നതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here