ടാറ്റ കോൺസൾട്ടൻസി സെർവീസിലേക്ക് ഡാറ്റാസ്റ്റേജ് ഡെവലപ്പേർ ഒഴിവുകൾ | പ്രവർത്തി പരിചയം ഉള്ളവർക്കു അപേക്ഷിക്കാം !!!

0
329
TCS
TCS

ടാറ്റ കോൺസൾട്ടൻസി സെർവീസിലേ കൊച്ചി ഓഫീസിലേക്കാണ് ഒഴിവുകൾ വിളിച്ചിരിക്കുന്നത്, പ്രവർത്തി പരിചയമുള്ള ഡാറ്റാസ്റ്റേജ് ഡെവലപ്പേമ്മാർ ഇതൊരു മികച്ച അവസരമായി കണക്കാക്കാം.

സ്ഥാപനത്തിൻറെ പേര്

ടാറ്റ കോൺസൾട്ടൻസി സെർവീസ്

ഒഴിവുകൾ

ഡാറ്റാസ്റ്റേജ് ഡെവലപ്പേർ

നിയമന സ്ഥലം

കൊച്ചി

 

നിലവിലെ സ്റ്റാറ്റസ്

ഓൺലൈൻ ആയി അപേക്ഷിക്കാം.

 

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വിദ്യാഭ്യാസ യോഗ്യത :

ബി സി എ , ബി ഇ / ബി .ടെക് കമ്പ്യൂട്ടർ സയൻസ് എന്നി യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം.

പ്രവർത്തി പരിചയം :

1 – 6 വർഷം പരിചയ ഉള്ളവർക്ക് അപേക്ഷിക്കാം.

ജോലി നിർദ്ദേശങ്ങൾ :

വലിയ സാങ്കേതികവിദ്യകളിൽ പ്രാവീണ്യം ഉദ്യോഗാർത്ഥികൾക്ക്  ടിസിഎസ് എപ്പോഴും പരിഗണന നൽകാറുണ്ട് . വ്യത്യസ്‌ത സാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്യാനല്ല ഒരു മികച്ച ഇടം ആയിരിക്കും tcs നു ഓഫർ ചെയ്യാനുള്ളത്.

യോഗ്യതകൾ :

  • SQL അല്ലെങ്കിൽ മറ്റേതെങ്കിലും പ്രസക്തമായ പ്രോഗ്രാമിങ് ലാംഗ്വേജ് ൽ പ്രാവീണ്യം.
  • ഡാറ്റ മോഡലിംഗ്, ഡാറ്റാബേസ് ഡിസൈൻ, ഡാറ്റ വെയർഹൗസിംഗ് ഇക്കോസിസ്റ്റം എന്നിവയെ കുറിച്ചുള്ള അറിവ്.
  • DataStage സൊല്യൂഷനുകളുടെ ആശയം, രൂപകൽപ്പന, വിന്യാസം എന്നിവയിൽ മികവ് തെളിയിക്കാൻ സാധിക്കണം.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങനെ അപ്ലൈ ചെയ്യാം?

  • ടാറ്റ കോൺസൾട്ടൻസി സർവീസ് ന്റെ ഔദ്യോഗിക വെബ്സൈറ്റ്  https://ibegin.tcs.com/iBegin/jobs/236133J  സന്ദർശിക്കുക.
  • “Apply ” ബട്ടൺ ക്ലിക്ക് ചെയ്ത, വിശദമായ ബിയോഡേറ്റ സഹിതം ഫോം ഫിൽ ചെയ്ത ശേഷം അപ്ലൈ ചെയ്യാവുന്നതാണ്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ?

  • ടാറ്റ കോൺസൾട്ടൻസി സർവീസ് ഡാറ്റാസ്റ്റേജ് ഡെവലപ്പേർ വിദ്യാഭ്യാസ യോഗ്യത എന്തെല്ലാം?

    ബി സി എ, ബി ഇ / ബി .ടെക് കമ്പ്യൂട്ടർ സയൻസ്

  • കൊച്ചിയിൽ ജോലി ഒഴിവ് വരാറുണ്ടോ?

    കൊച്ചിയിൽ ആണ് ഇപ്പോഴത്തെ ഒഴിവ് ഉള്ളത്.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here