ട്രായ് റിക്രൂട്ട്മെന്റ് 2023- പ്രതിമാസം 112400 രൂപ ശമ്പളത്തിൽ ജോലി സ്വന്തമാക്കാം!

0
263
ട്രായ് റിക്രൂട്ട്മെന്റ് 2023- പ്രതിമാസം 112400 രൂപ ശമ്പളത്തിൽ ജോലി സ്വന്തമാക്കാം!
ട്രായ് റിക്രൂട്ട്മെന്റ് 2023- പ്രതിമാസം 112400 രൂപ ശമ്പളത്തിൽ ജോലി സ്വന്തമാക്കാം!

ട്രായ് റിക്രൂട്ട്മെന്റ് 2023- പ്രതിമാസം 112400 രൂപ ശമ്പളത്തിൽ ജോലി സ്വന്തമാക്കാം:ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ന്യൂഡൽഹി, പാർലമെന്റിന്റെ നിയമപ്രകാരം രൂപീകരിച്ച ഒരു നിയമപരമായ സ്ഥാപനമാണ്. പ്രസ്തുത സ്ഥാപനത്തിലേക്ക് പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. 2023 മാർച്ച് 10 വരെ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

ട്രായ് റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Telecom Regulatory Authority of India (TRAI)
തസ്തികയുടെ പേര്

പേഴ്സണൽ അസിസ്റ്റന്റ്

ജോലിയുടെ ലൊക്കേഷൻ

ന്യൂഡൽഹി
അവസാന തീയതി

10/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

ട്രായ് റിക്രൂട്ട്മെന്റ് 2023   പ്രായ പരിധി:

പേഴ്സണൽ അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം 56 വയസ്സിൽ കൂടരുത്.

ട്രായ് റിക്രൂട്ട്മെന്റ് 2023   യോഗ്യത:

കേന്ദ്ര ഗവൺമെന്റ്, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥൻ ആയിരിക്കണം. പിബി-1 ൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘ഡി’ ഗ്രേഡിൽ 6 വർഷത്തെ റെഗുലർ സർവീസ് ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

ട്രായ് റിക്രൂട്ട്മെന്റ് 2023   ശമ്പളം:

പ്രതിമാസം 35400-112400 രൂപ സ്കെയിൽ ആണ് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളം ലഭിക്കുക.

ട്രായ് റിക്രൂട്ട്മെന്റ് 2023   ന് അപേക്ഷിക്കേണ്ട രീതി:

  • പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ട്രായ് ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക.
  • കരിയർ വിഭാഗത്തിൽ പോയി വിജ്ഞാപനം ശ്രദ്ധിച്ച് വായിക്കുക.
  • ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതകൾ പാലിക്കുന്നുവെങ്കിൽ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷ മാതൃകയിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അടക്കം താഴെ പറയുന്ന മേൽവിലാസത്തിലേക്ക് 2023 മാർച്ച് 10ന് മുൻപായി അപേക്ഷിക്കുക.
  • അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് ഉണ്ടായിരിക്കണം.

കുട്ടികളുടെ ചികിൽസയിലല്ലാത്ത ചേലാകർമ്മം ഇനി കുറ്റമായിരിക്കും – പ്രഖ്യാപനവുമായി ഹൈകോടതി!!

ട്രായ് റിക്രൂട്ട്മെന്റ് 2023 വിലാസം:

ഡെപ്യുട്ടി അഡ്വൈസർ (എച്ച്ആർ), ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, മഹാനഗർ ഡോർ സഞ്ചാർ ഭവൻ, ജെ. എൽ. നെഹ്‌റു മാർഗ് (പഴയ മിന്റോ റോഡ്), സാക്കിർ ഹുസൈൻ കോളേജിന് അടുത്ത്, ന്യൂഡൽഹി-  110002

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the last date for TRAI Recruitment 2023?

The last date is 10/02/2023

What Is The Age Limit Of TRAI Recruitment 2023?

Candidates applying for the post of Personal Assistant should not be more than 56 years of age.

Where is the recruitment location of TRAI Recruitment 2023 post?

The recruitment location of TRAI Recruitment 2023 post is in New Delhi

LEAVE A REPLY

Please enter your comment!
Please enter your name here