UCIL റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം! 35,544 രൂപ ശമ്പളം!!

0
252
UCIL റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം! 35,544 രൂപ ശമ്പളം!!
UCIL റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം! 35,544 രൂപ ശമ്പളം!!

UCIL റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം! 35,544 രൂപ ശമ്പളം:യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (UCIL ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യം ഉള്ളവർക്ക് ആപേക്ഷിക്കാം. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

UCIL റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

UCIL
തസ്തികയുടെ പേര്

Laboratory Assistant

ഒഴിവുകളുടെ എണ്ണം

06
അവസാന തീയതി

04/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

UCIL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പ്രധാന വിഷയമായി I.Sc. അല്ലെങ്കിൽ 10+2 പാസായിരിക്കണം.

PSC, KTET, SSC & Banking Online Classes

UCIL റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

  • ഏതെങ്കിലും ലബോറട്ടറിയിലോ ഇൻഡസ്ട്രിയൽ ഫെസിലിറ്റി ലബോറട്ടറിയിലോ കുറഞ്ഞത് 01 വർഷത്തെ പ്രവൃത്തി പരിചയം.
  • കംപ്യൂട്ടർ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള ധാരണ ഉണ്ടായിരിക്കണം.

UCIL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

UR/EWS ഉദ്യോഗാർത്ഥികൾക്ക് 25 വയസും OBC(NCL) ഉദ്യോഗാർത്ഥികൾക്ക് 28 വയസ്സും SC/ST ഉദ്യോഗാർത്ഥികൾക്ക് 30 വയസ്സുമാണ് പ്രായപരിധി.

UCIL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 35,544/- രൂപയാണ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് നൽകുന്ന ശമ്പളം.

UCIL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്തുപരീക്ഷ/ട്രേഡ് ടെസ്റ്റ് വഴി ആയിരിക്കും ലബോറട്ടറി അസിസ്റ്റന്റ് തസ്തികയുടെ നിയമനം നടക്കുന്നത്.

TCS iBegin റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് മികച്ച ജോലി നേടാം!

UCIL റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് വഴി അപേക്ഷ അയക്കാം.
  • അപേക്ഷയിൽ അവരുടെ പ്രായം, യോഗ്യത, ടെലിഫോൺ നമ്പർ, ഇ-മെയിൽ ഐഡി, ആശയവിനിമയത്തിനുള്ള വിലാസം, ജാതി സർട്ടിഫിക്കറ്റ്, സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഉണ്ടായിരിക്കണം.
  • വിലാസം – General Manager (I/P& IRs/CP), Uranium Corporation of India Limited, PO : Jaduguda Mines,Dist : East Singhbhum, Jharkhand – 832 102.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here