പുതിയ സാങ്കേതിക വിദ്യയുമായി യൂഐഡിഎഐ – ആധാറുകളിൽ ഇനി ടു ഫാക്ടർ സുരക്ഷ!

0
127
പുതിയ സാങ്കേതിക വിദ്യയുമായി യൂഐഡിഎഐ - ആധാറുകളിൽ ഇനി ടു ഫാക്ടർ സുരക്ഷ!
പുതിയ സാങ്കേതിക വിദ്യയുമായി യൂഐഡിഎഐ - ആധാറുകളിൽ ഇനി ടു ഫാക്ടർ സുരക്ഷ!

പുതിയ സാങ്കേതിക വിദ്യയുമായി യൂഐഡിഎഐ – ആധാറുകളിൽ ഇനി ടു ഫാക്ടർ സുരക്ഷ:ഒരു ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ. രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ഐഡന്റിറ്റി തെളിയിക്കൽ രേഖയായി ആധാർ കാർഡ് ആവശ്യപെടുന്നുണ്ട്. സർക്കാർ അനുകുല്യങ്ങൾ ലാഭിക്കാനും എന്തിന് ബാങ്കുകളിൽ വരെ ആധാർ കാർഡ് നൽകേണ്ടത് നിര്ബന്ധമാണ്. ആധാർ കാർഡിന്റെ ഉപയോഗം കൂടിയത് പോലെ തന്നെ ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വർധിച്ചു. ഇനി മുതൽ ഇത്തരം തട്ടിപ്പുകൾ നടക്കില്ല.

സംസ്ഥാനങ്ങൾക്ക് മാർച്ച് 1 മുതൽ പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം – വിവരങ്ങൾ പരിശോധിക്കൂ!!

കൂടുതൽ  സുരക്ഷയൊരുക്കാൻ യൂഐഡിഎഐ നിര്ബന്ധിതവുമായി ഇതിന്റെ ഫലമായാണ് ആധാർ ഫിംഗർപ്രിന്റ് അധിഷ്ഠിത ഓതെന്റിക്കേഷൻ കൊണ്ടുവരുന്നത്. ഇത് വഴി ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തിരിച്ചറിയാൻ സാധിക്കും. AI ആൻഡ് മെഷീൻ ലേണിംഗ്  അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനം നൽകിയ വിരലടയാളം പരിശോധിക്കുന്നതിനായി ഫിംഗർ ഗ്രെയ്‌ൻഡ് ആൻഡ് ഫിംഗർ ഇമേജ് മാച്ചിംഗ് ഉപയോഗിക്കുന്നു.ടു ഫാക്ടർ ഓതെന്റിക്കേഷനാണ് ഉപയോഗിക്കുന്നത്. ബാങ്കിങ്, ടെലികോം മേഖലകളിൽ കൂടുതൽ സുരക്ഷാ ഒരുക്കാൻ ഈ സാങ്കേതിക വിദ്യ കൊണ്ട് സാധിക്കും. കൂടാതെ ആധാർ അധിഷ്ഠിത സാമ്പത്തിക ഇടാപാടുകളും സുരക്ഷിതമായി നടത്താൻ സാധിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here