UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 – സിലബസ് ഇവിടെ പരിശോധിക്കാം!

0
253
UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 - സിലബസ് ഇവിടെ പരിശോധിക്കാം!
UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 - സിലബസ് ഇവിടെ പരിശോധിക്കാം!

UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 – സിലബസ് ഇവിടെ പരിശോധിക്കാം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 യുടെ  രജിസ്ട്രേഷൻ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പിന്റെ അതായത് MCQ രണ്ട് പേപ്പറുകളാണ് ഉള്ളത്. നമുക്ക് ഇവിടെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ സിലബസ് പരിശോധിക്കാം.

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ സിലബസ്:

200 മാർക്കുകൾ വീതമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ 2 പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിൽ ഉള്ളത്. വിശദമായ സിലബസ് ചുവടെ നൽകിയിരിക്കുന്നു. പ്രിലിമിനറി പരീക്ഷയുടെ ഏറ്റവും കുറഞ്ഞ യോഗ്യതാ മാർക്കുകൾ 33% ആണ്.

പേപ്പർ I – (200 മാർക്ക്) ദൈർഘ്യം: രണ്ട് മണിക്കൂർ
  • Current events of national and international importance.
  • History of India and Indian National Movement.
  • Indian and World Geography-Physical, Social, Economic Geography of India and the World.
  • Indian Polity and Governance-Constitution, Political System, Panchayati Raj, Public Policy, Rights Issues, etc.
  • Economic and Social Development-Sustainable Development, Poverty, Inclusion, Demographics, Social Sector Initiatives, etc.
  • General issues on Environmental ecology, Bio-diversity and Climate Change – that do not require subject specialization.
  • General Science.

Budget 2023 Live Updates – ധനമന്ത്രി നിർമ്മല സീതാരാമൻ രാവിലെ 11മണിക്ക്  ബജറ്റ് പ്രസംഗം ആരംഭിക്കും!

പേപ്പർ II-(200 മാർക്ക്) ദൈർഘ്യം: രണ്ട് മണിക്കൂർ
  • Comprehension;
  • Interpersonal skills including communication skills;
  • Logical reasoning and analytical ability;
  • Decision making and problem solving;
  • General mental ability;
  • Basic numeracy (numbers and their relations, orders of magnitude, etc.) (Class X level), Data.

SYLLABUS

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here