UPSC Geo Scientist പരീക്ഷ 2022 – യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
164
UPSC Geo Scientist പരീക്ഷ 2022

UPSC Geo Scientist പരീക്ഷ 2022 – യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോൾ Geo Scientist തസ്തികയിലേക്ക് യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുക ആണ്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ എന്നിവയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രാഥമിക പരീക്ഷ ഫെബ്രുവരി 20, 2022 നും മെയിൻ പരീക്ഷ ജൂൺ 25, 26 തീയതികളിൽ ആണ് നടത്തപ്പെടുന്നത്. ജനുവരി 2023ൽ വ്യക്തിഗത ടെസ്റ്റും നടത്തപ്പെട്ടിരുന്നു. ഇപ്പോൾ മെറിറ്റ് അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Geologist, Group ‘A’ / Scientist ‘B’ (Hydrogeology), Group ‘A’ , Geophysicist, Group ‘A’ / Scientist ‘B’ (Geophysics), Group ‘A’ , Chemist, Group ‘A’ / Scientist ‘B’ (Chemical), Group ‘A’ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഇന്ത്യ ഗവണ്മെന്റ് നിയന്ത്രണത്തിൽ ആണ് നിയമനം നടക്കുന്നത്.

UPSC Combined Geo Scientist ഫൈനൽ റിസൾട്ട് എങ്ങനെ ഡൗൺലോഡ് ചെയാം:
  • UPSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ വരുന്ന സ്‌ക്രീനിൽ നിന്നും UPSC Combined Geo Scientist മെയിൻ ലിസ്റ്റ് 2022 എന്നതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ ഒരു PDF ലഭ്യമാകും. അതിൽ റോൾ നമ്പർ പരിശോധിച്ച് യോഗ്യത പരിശോധിക്കാൻ സാധിക്കുന്നതാണ്.
  • കൂടുതൽ ആവശ്യങ്ങൾക്കായി അവ ഡൗൺലോഡ് ചെയ്തു, പ്രിന്റ് എടുക്കുക.

DOWNLOAD UPSC COMBINED GEO SCIENTIST FINAL RESULT 2022

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here