UPSC NDA / NA Exam 2023 – നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു! യോഗ്യതകൾ, അപേക്ഷ രീതി പരിശോധിക്കൂ!

0
292
UPSC NDA / NA Exam 2023 - നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു! യോഗ്യതകൾ, അപേക്ഷ രീതി പരിശോധിക്കൂ!
UPSC NDA / NA Exam 2023 - നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു! യോഗ്യതകൾ, അപേക്ഷ രീതി പരിശോധിക്കൂ!

UPSC NDA / NA Exam 2023 – നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു! യോഗ്യതകൾ, അപേക്ഷ രീതി പരിശോധിക്കൂ:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ upsconline.nic.in-ൽ NDA-NA റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഡിസംബർ 21 മുതൽ 2023 ജനുവരി 10 വരെ ഓൺലൈൻ മോഡ് വഴി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്. NDA-NA പരീക്ഷ 2023,  ഏപ്രിൽ 16, 2023 ന് നടത്താൻ ആണ് സാധ്യത.

UPSC NDA / NA EXAM 2023

ബോർഡിന്റെ പേര്

UPSC
പരീക്ഷയുടെ പേര്

National Defence Academy and Naval Academy Examination (I), 2023

ഒഴിവുകളുടെ എണ്ണം

395
അവസാന തീയതി

10/01/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

UPSC NDA / NA EXAM 2023 യോഗ്യതകൾ:
  • ഇന്ത്യൻ പൗരൻ
  • നേപ്പാളിലെ പൗരൻ അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ഇന്ത്യൻ വംശജനായ ഒരാൾ ആയിരിക്കണം.
  • ബർമ്മ, ശ്രീലങ്ക, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, ഉഗാണ്ട, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ, സാംബിയ, മലാവി, സൈർ എന്നിവയും എത്യോപ്യ അല്ലെങ്കിൽ വിയറ്റ്നാം സ്ഥിരമായി സ്ഥിരതാമസമാക്കാനുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യയിൽ എത്തിയവർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
PSC, KTET, SSC & Banking Online Classes
നാഷണൽ ഡിഫൻസ് അക്കാദമിയുടെ ആർമി വിംഗിനായി:-

12-ാം ക്ലാസ് സ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ 10+2 പാറ്റേൺ അല്ലെങ്കിൽ തത്തുല്യം.

വ്യോമസേനയ്ക്കും ദേശീയ പ്രതിരോധ നാവിക സേനയ്ക്കും ഇൻഡ്യയിൽ നിന്നും 10+2 കേഡറ്റ് എൻട്രി സ്കീമും:

ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്‌ക്കൊപ്പം പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം.

UPSC NDA / NA EXAM 2023 അപേക്ഷ ഫീസ്:
  • 100 രൂപ ആണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്. ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ മുഖേന ആണ് അടയ്‌ക്കേണ്ടത്. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾ/സ്ത്രീകൾ എന്നിവരെ ഫീസിൽ നിന്നും മാറ്റിയിട്ടുണ്ട്.
  • ഓൺലൈൻ ആയി വിസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ പേയ്‌മെന്റ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് സ്കീം എന്നിവ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്.
  • അപേക്ഷ ഫീസ് അടയ്ക്കുന്നതിനുള്ള സമയ പരിധി ജനുവരി 9, 2023 ആണ്.
UPSC NDA / NA EXAM 2023 നു അപേക്ഷിക്കേണ്ട രീതി:
  • UPSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
  • ഒറ്റത്തവണ രെജിസ്ട്രഷൻ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • ഒറ്റത്തവണ രെജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തി ആയതിനു ശേഷം പരീക്ഷക്ക്‌ ഉള്ള അപ്ലിക്കേഷൻ ഫോം എന്നതിൽ ക്ലിക്ക് ചെയുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
UPSC NDA / NA EXAM 2023 അപേക്ഷ പിൻവലിക്കൽ:

സമർപ്പിച്ച അപേക്ഷകൾ അപേക്ഷകർക്ക് ജനുവരി 18, 2023 മുതൽ ജനുവരി 24, 2023 വരെ പിൻവലിക്കാൻ സാധിക്കുന്നതാണ്.

UPSC CDS പരീക്ഷ 2023 – നോട്ടിഫിക്കേഷൻ പുറത്തുവിട്ടു! യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങി എല്ലാ വിവരങ്ങളും പരിശോധിക്കാം!

UPSC NDA / NA EXAM 2023 തിരഞ്ഞെടുപ്പ് രീതി:

എഴുത്തു പരീക്ഷ,അഭിമുഖം, ശാരീരിക കായിക ക്ഷമത പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
Is UPSC released the notification?

Yes, UPSC released the notification.

UPSC NDA / NA examination 2023 will be conducted on which date?

It is scheduled to be held on 16th April 2023.

What is the last date to apply for the UPSC NDA / NA examination 2023?

The last date to apply for the post is January 10, 2023.

LEAVE A REPLY

Please enter your comment!
Please enter your name here