മഹാരാജാസ്  ഓട്ടോണമസ് കോളേജിൽ വാക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം!

0
405
മഹാരാജാസ് ഓട്ടോണമസ് കോളേജിൽ വാക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം!
മഹാരാജാസ് ഓട്ടോണമസ് കോളേജിൽ വാക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം!

എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ ഒരു വർഷത്തേ കരാർ അടിസ്ഥാനത്തിൽ   താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അഭിമുഖം വഴി തെരഞ്ഞെടുക്കുന്നു.

ബോർഡിന്റെ പേര്

എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജ്

തസ്തികയുടെ പേര്

 സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ , ഡാറ്റ എൻട്രി ഓപ്പറേറ്റർ , ഓഫീസ് അറ്റൻഡ് , പാർട്ട് ടൈം ക്ലാർക്ക്
തീയതി & സമയം

03/09/2022 & 10.00 am

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

 

ഡിസ്റ്റന്റ് എഡ്യൂക്കേഷൻ | കേരളത്തിലെ 2 സർവകലാശാലകൾക്ക് ഇളവുകൾ നൽകി സർക്കാർ!

വിദ്യാഭ്യാസ യോഗ്യത :

  •  സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ – അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം.
  • ഡാറ്റ എൻട്രി ഓപ്പറേറ്റർ – അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം / ഡിപ്ലോമ ,കമ്പ്യൂട്ടർ പരിജ്ഞാനം
  • ഓഫീസ് അറ്റൻഡ് – പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ  യോഗ്യത കമ്പ്യൂട്ടർ പരിജ്ഞാനം
  • പാർട്ട് ടൈം ക്ലാർക്ക് – അംഗീകൃത സർവകലാശാലകളിൽ നിന്നും എതെങ്കിലും വിഷയത്തിൽ ഉള്ള  ബിരുദം കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം.

Reliance Jio ൽ പോയിന്റ് മാനേജർ ഒഴിവ് | കേരളത്തിൽ അവസരം!

പ്രവർത്തി പരിചയം :

2 – 3 വർഷത്തിൽ കുറയാതെ പ്രവർത്തിപരിചയം

അഭിമുഖം നടക്കുന്ന സ്ഥലം :

Maharajas College , Ernakulam

തിരഞ്ഞെടുക്കുന്ന രീതി :

യോഗ്യതയുടെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ നേരിട്ടുള്ള അഭിമുഖം വഴി തിരഞ്ഞെടുക്കും .

അപേക്ഷിക്കേണ്ട രീതി :

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ [email protected]  എന്ന മെയിൽ ലേക്ക്‌ അയക്കേണ്ടതാണ്‌ .

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here