വീണ്ടും വെള്ളപ്പൊക്കം!! കേരളത്തിൽ അതീവ ജാഗ്രത മുന്നറിയിപ്പുമായി IMD !!!

0
107

കേരളം നേരിടാൻ പോകുന്നത് കനത്ത മഴയെയാണ് വലിയ ജാഗ്രത നിർദേശമായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം എത്തിയിരിക്കുന്നത്.ഇന്ന് രാത്രിയോട് കൂടെ കനത്ത മഴ ആരംഭിക്കും ഇടിമിന്നലും കാറ്റുമുണ്ടാകുമെന്ന് പ്രവചനം.കാലാവസ്ഥ രൂക്ഷമായതിനെ തുടർന്ന് വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചു.ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.9 മുതൽ 1.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഓഷ്യാനോഗ്രഫി ആൻഡ് ഓഷ്യാനോഗ്രഫി (INCOIS) മുന്നറിയിപ്പ് നൽകി.

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here