നാളെ ആദി മഹോത്സവം: വിശേഷങ്ങൾ അറിയാം!

0
199

നാളെ ആദി മഹോത്സവം: വിശേഷങ്ങൾ അറിയാം:നമ്മുടെ രാജ്യത്ത് പലപ്പോഴും തഴന്നു കളയുന്ന ഒന്നാണ് ആദിവാസ സംസ്കാരം.  ഇന്ത്യയിലെ ഏറ്റവും കൂടുതൽ പാരമ്പര്യം ഉള്ള സംസ്‌കാരങ്ങളിൽ ഒന്നാണ് ആദിവാസി സംസ്കാരം.  അത്തരത്തിൽ ഉള്ള ആദിവാസി സംസ്കാരത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ അവർക്കും, രാജ്യത്തെ ബാക്കി ഉള്ളവർക്കും പ്രചോദനം നൽകുന്നതിനായി കൂടെയാണ് സർക്കാർ ഇപ്പോൾ ആദി ഉത്സവം നടത്തുന്നത്.  ഡൽഹിയിലെ മേജർ ധ്യാന് ചന്ദ് ദേശീയ സ്റ്റേഡിയത്തിലാണ് ഈ മേള സംഘടിപ്പിക്കുക.  200 സ്റ്റാളുകൾ ഇട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്യത്തിൻറെ എല്ലാ ഭാഗത്ത് നിന്നുമുള്ള 1000 ആദിവാസി കൈത്തൊഴിലാളികൾ പങ്കെടുക്കും.

കേരള PSC X -Ray Technician ആൻസർ കീ 2023 Out – ഡൗൺലോഡ് ഉത്തര സൂചിക ചുവടെ!!

പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് നാളെ പരിപാടി ഉദ്ഘാടനം ചെയ്യുക.  നാളെ ആരംഭിക്കുന്ന മഹോത്സാവം അവസാനിക്കുക ഈ മാസം 27നാണ്.  നാളെ രാവിലെ 10.30ക്കാണ് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുക.  ഗോത്രവർഗക്കാർ വളർത്തുന്ന ശ്രീ അന്നയെ പ്രദർശിപ്പിച്ച് മഹോത്സവത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.  തിനകളെയാണ് ഇത്തരത്തിൽ വിളിക്കുന്നത്.  കൈത്തറികൾക്കും കരകൗശല ഉത്പന്നങ്ങൾക്കും പുറമെയാണ് ഇത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here