കേരള PSC X -Ray Technician ആൻസർ കീ 2023 Out – ഡൗൺലോഡ് ഉത്തര സൂചിക ചുവടെ!!

0
201
കേരള PSC X -Ray Technician ആൻസർ കീ 2023 Out - ഡൗൺലോഡ് ഉത്തര സൂചിക ചുവടെ!!
കേരള PSC X -Ray Technician ആൻസർ കീ 2023 Out - ഡൗൺലോഡ് ഉത്തര സൂചിക ചുവടെ!!

KPSC X -Ray Technician ആൻസർ കീ 2023 Out – ഡൗൺലോഡ് ഉത്തര സൂചിക ചുവടെ:KPSC ഔദ്യോഗിക വെബ്സൈറ്റിൽ മൃഗസംരക്ഷണ വകുപ്പ് (കാറ്റഗറി നമ്പർ 063/ 2021) X- Ray Technician തസ്തികയിലേക്കുള്ള പ്രൊവിഷണൽ ഉത്തര സൂചികയാണ് പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പ്രൊവിഷണൽ ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC X -Ray Technician പ്രൊവിഷണൽ ആൻസർ കീ 2023

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

X -Ray Technician

പരീക്ഷ തീയതി

14/02/2023

പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

ആൻസർ കീ പ്രസിദ്ധീകരിച്ചു

കേരള PSC LABORATORY ASSISTANT യോഗ്യത ലിസ്റ്റ് – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

കേരള  psc ആൻസർ കീ pdf ഡൗൺലോഡ്

KPSC X -Ray Technician നിയമനത്തിനായി 14 ഫെബ്രുവരി 2023 നടന്ന പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്കായുള്ള പ്രൊവിഷണൽ ഉത്തര സൂചികയാണ് തന്നിരിക്കുന്നത്. താഴെ തന്നിരിക്കുന്ന ഘട്ടങ്ങൾ  പ്രൊവിഷണൽ ഉത്തര സൂചിക ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ്.

കേരള  psc X -Ray Technician ആൻസർ കീ 2023 എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ആൻസർ കീ OMR എന്നതിൽ ക്ലിക്ക് ചെയുക
  • X -Ray Technician എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ആൻസർ കീ ഡൗൺലോഡ് ചെയുക

KPSC X-RAY TECHNICIAN PROVISIONAL ANSWER KEY

OFFICIAL LINK

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here