AAI റിക്രൂട്ട്മെന്റ് 2022 | ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് 150+ ഒഴിവുകൾ | 110000 രൂപ വരെ ശമ്പളം!

0
357
AAI റിക്രൂട്ട്മെന്റ് 2022 | ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് 150 + ഒഴിവുകൾ | 110000 രൂപ വരെ ശമ്പളം!

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ് ദ്വീപ് എന്നീവിടങ്ങളിൽ താമസിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും  വിവിധ വിമാനത്താവളങ്ങളിലെ തസ്തികകളിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

സ്ഥാപനത്തിന്റെ പേര് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI)
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം 156
അവസാന തിയതി 30/09/2022
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  1. ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്
  • പത്താം ക്ലാസ് പാസ് കൂടാതെ 3 വർഷത്തെ അംഗീകൃത റെഗുലർ ഡിപ്ലോമ (മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ) കുറഞ്ഞത് 50% മാർക്കോടെ, അല്ലെങ്കിൽ
  • 50% മാർക്കോടെ 12 പാസ്സ് (റഗുലർ പഠനം).

2. ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്)

ബിരുദം, കൂടാതെ ടൈപ്പിംഗ് വേഗത 30 wpm ഇംഗ്ലീഷിൽ അല്ലെങ്കിൽ 25 wpm ഹിന്ദിയിൽ

3. സീനിയർ അസിസ്റ്റന്റ് (അക്കൗണ്ടുകൾ)

ബിരുദം( B.Com മുൻഗണന) കൂടാതെ 03 മുതൽ 06 മാസം വരെ കമ്പ്യൂട്ടർ പരിശീലന കോഴ്സ് ചെയ്തിരിക്കണം

4. സീനിയർ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ)

ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി ഹിന്ദിയിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി ഇംഗ്ലീഷിൽ മാസ്റ്റേഴ്സ്. (തത്തുല്യ യോഗ്യതകൾ അറിയുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക)

പ്രായപരിധി:

ഉദ്യോഗാർത്ഥികളുടെ പ്രായം 25/08/2022-ൽ 18 മുതൽ 30 വയസ്സ് വരെ ആയിരിക്കണം.

വില്ലജ് ഫീൽഡ് അസിസ്റ്റന്റ് | PSC വഴി ഇപ്പോൾ അപേക്ഷിക്കു!

സംവരണ വിഭാഗത്തിന് സർക്കാർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.

ശമ്പളം:

  • ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) – 31000-92000/- രൂപ വരെ
  • ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്) – 31000-92000/- രൂപ വരെ
  • സീനിയർ അസിസ്റ്റന്റ് (അക്കൗണ്ടുകൾ) – 36000-110000/- രൂപ വരെ
  • സീനിയർ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) – 36000-110000/- രൂപ വരെ

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി www.aai.aero  “CAREERS” സന്ദർശിക്കുക. സൈൻ അപ്പ് ചെയ്തതിനു ശേഷം അപേക്ഷ പൂരിപ്പിക്കുക. സബ്‌മിറ്റ് ചെയ്യുക. വിശദമായി അറിയുന്നതിന് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.

അപേക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി

01/09/2022

ഫീസ് സഹിതം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

30/09/2022

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here