സപ്ലൈകോ കേരള റിക്രൂട്ട്മെന്റ് 2022 – ജൂനിയർ മാനേജർ ഒഴിവ്! അവസാന തീയതി ഇന്ന്!

0
250
സപ്ലൈകോ കേരള റിക്രൂട്ട്മെന്റ് 2022 - ജൂനിയർ മാനേജർ ഒഴിവ്! അവസാന തീയതി ഇന്ന്!

സിവിൽ സപ്ലൈസ് വകുപ്പിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ  അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കൂക.

ബോർഡിന്റെ പേര് കേരള സംസ്ഥാന സിവിൽ സപ്ലൈസ്
തസ്തികയുടെ പേര് റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് , ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ
അവസാന തീയതി 31/08/2022 & 5.00 PM
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു


വിദ്യാഭ്യാസ യോഗ്യത:

CA ഇന്റർമീഡിയറ്റിൽ വിജയിച്ചവർ

പ്രായം:   

40 വയസ്സ്

2022 സെപ്റ്റംബറിൽ രാജ്യത്ത് പതിനാല് ദിവസം ബാങ്കുകൾ അവധിയിലായിരിക്കും!

ശബളം:  

Rs.25000

അപേക്ഷിക്കേണ്ട രീതി:

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ, വയസ്സ്, യോഗ്യത തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തന്നിരിക്കുന്ന ഫോർമാറ്റിൽ (അനക്സർ I നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്) വിശദമായ ബയോഡാറ്റ [email protected]  എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here