Accenture റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം!

0
292
Accenture റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം!
Accenture റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം!

Accenture റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം:ACCENTURE തങ്ങളുടെ സ്ഥാപനത്തിലേക്ക് COBOL Application Developer തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനത്തിന്റെ പൂർണ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

Accenture റിക്രൂട്ട്‌മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

Accenture
തസ്തികയുടെ പേര്

COBOL Application Developer

ഒഴിവുകൾ

വിവിധ തരം
അപേക്ഷ രീതി

ഓൺലൈൻ

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

Accenture റിക്രൂട്ട്‌മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

15 വർഷത്തെ മുഴുവൻ സമയ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് താതികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

Accenture റിക്രൂട്ട്‌മെന്റ് 2023 പ്രവൃത്തി പരിചയം:

  • അപേക്ഷകർക്ക് 8 മുതൽ 10 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
  • COBOL, JCL, DB2, CICS എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

Accenture റിക്രൂട്ട്‌മെന്റ് 2023 ഉത്തരവാദിത്തങ്ങൾ:

  • സോഫ്റ്റ്‌വെയർ സിസ്റ്റങ്ങൾ വികസിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യുക.
  • യൂണിറ്റ് ടെസ്റ്റിംഗ് നടത്തുക.
  • ആപ്ലിക്കേഷൻ വികസന പദ്ധതികളിൽ പ്രവർത്തിക്കണം.

ICICI ബാങ്ക് ഒഴിവുകൾ 2023 – വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കാം!

Accenture റിക്രൂട്ട്‌മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • Accenture വെബ്സൈറ്റിൽ നിന്ന് നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അപ്ലൈ നൗ എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം.
  • അതിനായി രജിസ്റ്റർ ചെയ്ത് ലോഗ് ഇൻ ചെയ്യുക.
  • ശേഷം ‘START APPLICATION’ എന്നതിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here