ICICI ബാങ്ക് ഒഴിവുകൾ 2023 – വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കാം!

0
399
ICICI ബാങ്ക് ഒഴിവുകൾ 2023 - വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കാം!
ICICI ബാങ്ക് ഒഴിവുകൾ 2023 - വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കാം!

ICICI ബാങ്ക് ഒഴിവുകൾ 2023 – വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കാം:ICICI ബാങ്ക്, റിലേഷൻഷിപ്പ് മാനേജർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  02.03.2023, 11.03.2023 തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.

 ICICI ബാങ്ക് ഒഴിവുകൾ 2023

ബോർഡിന്റെ പേര്

 ICICI Bank
തസ്തികയുടെ പേര്

 Relationship Manager

ഒഴിവുകളുടെ എണ്ണം

വിവിധ ഇനം
അഭിമുഖ തീയതി

02/03/2023, 11/03/2023

സ്റ്റാറ്റസ്

 നോട്ടിഫിക്കേഷൻ പുറത്തിറക്കി

ICICI ബാങ്ക് ഒഴിവുകൾ 2023 വിദ്യാഭ്യാസ യോഗ്യത:

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും സ്ട്രീമിൽ സ്പെഷ്യലൈസേഷനുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്ന് ബിരുദാനന്തര ബിരുദം/എംബിഎ ബിരുദം അല്ലെങ്കിൽ റിലേഷൻഷിപ്പ് മാനേജ്മെന്റിൽ പരിചയമുള്ള ബിരുദാനന്തര ബിരുദ യോഗ്യത നേടിയവരായിരിക്കണം.

PSC, KTET, SSC & Banking Online Classes

ICICI ബാങ്ക് ഒഴിവുകൾ 2023 പ്രവർത്തി പരിചയം:

റിലേഷൻഷിപ്പ് മാനേജർക്ക് ഏതൊരു വ്യവസായത്തിലും സെയിൽസ്, റിലേഷൻഷിപ്പ് മാനേജ്‌മെന്റ് എന്നിവയിൽ മൊത്തത്തിൽ 0-5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ICICI ബാങ്ക് ഒഴിവുകൾ 2023 തിരഞ്ഞെടുക്കുന്ന രീതി:

വാക്ക് ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.

ICICI ബാങ്ക് ഒഴിവുകൾ 2023 അഭിമുഖത്തിന്റെ വിശദാംശങ്ങൾ:

  • ഉദ്യോഗാർത്ഥികൾ ICICI ബാങ്കിന്റെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • “Careers” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • “റിലേഷൻഷിപ്പ് മാനേജർ – റീട്ടെയിൽ ബാങ്കിംഗ് ഗ്രൂപ്പ്/ വാക്ക്-ഇൻ” ലിങ്ക് ക്ലിക്ക് ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രസക്തമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫോം സമർപ്പിച്ച് അത് ഡൗൺലോഡ് ചെയ്യുക.
  • അഭിമുഖത്തിന് പങ്കെടുക്കുമ്പോൾ അപേക്ഷയുടെ പ്രിന്റ് കാണിക്കണം.

Central Bank of India റിക്രൂട്ട്മെന്റ് 2023 – 20000 രൂപ വരെ ശമ്പളം! ബിരുദം / ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അവസരം!

ICICI ബാങ്ക് ഒഴിവുകൾ 2023 അഭിമുഖം നടക്കുന്ന സ്ഥലം:

  1. 2 മാർച്ച് 2023 ന്, ICICI ബാങ്ക് ലിമിറ്റഡ്, ICICI സെന്റർ, 163, T.  പരേഖ് മാർഗ്, ബാക്ക്ബേ റിക്ലമേഷൻ, ചർച്ച്ഗേറ്റ്, മുംബൈ 400020
  2. 11 മാർച്ച് 2023 ന്, ICICIബാങ്ക് ലിമിറ്റഡ്, REIS MAGOS, സൂത്രലെ റോഡ്, ചന്ദവർക്കർ ലെയ്‌നിന് എതിർവശത്ത്, ബോറിവാലി (പടിഞ്ഞാറ്), മുംബൈ – 400092

DOWNLOAD NOTIFICATION

OFFICIALSITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here