Central Bank of India റിക്രൂട്ട്മെന്റ് 2023 – 20000 രൂപ വരെ ശമ്പളം! ബിരുദം / ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അവസരം!

0
160
Central Bank of India റിക്രൂട്ട്മെന്റ് 2023 - 20000 രൂപ വരെ ശമ്പളം! ബിരുദം / ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അവസരം!
Central Bank of India റിക്രൂട്ട്മെന്റ് 2023 - 20000 രൂപ വരെ ശമ്പളം! ബിരുദം / ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അവസരം!

Central Bank of India റിക്രൂട്ട്മെന്റ് 2023 – 20000 രൂപ വരെ ശമ്പളം! ബിരുദം / ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അവസരം:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കരാർ അടിസ്ഥാനത്തിൽ In charge of FLCC, Faculty Of RSETI തസ്തികയുടെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തുവിട്ടു. ഒഴിവുകളിലേക്ക് 06/03/2023 തീയതി അവരെ അപേക്ഷിക്കാം.

Central Bank of India റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര്

In charge of FLCC, Faculty Of RSETI

ഒഴിവുകൾ

വിവിധ തരം
അവസാന തീയതി

06/03/2023

നിലവിലെ സ്ഥിതി

അപേക്ഷ  പുറത്തിവിട്ടു

Central Bank of India റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • വിരമിച്ച ബാങ്ക് ഓഫീസർ ആയിരിക്കണം അപേക്ഷകർ.
  • ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.
PSC, KTET, SSC & Banking Online Classes

Central Bank of India റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

സർവീസിൽ 20 വർഷത്തോളം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അതിൽ 15 വർഷത്തോളം ഓഫീസർ കേഡറിൽ അനുഭവം ഉണ്ടായിരിക്കണം.

Central Bank of India റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷകരുടെ പ്രായം 65 വയസിൽ കുറവായിരിക്കണം.

Central Bank of India റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 15000/- രൂപ മുതൽ 20000/- രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

Central Bank of India റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കൽ നടപടിക്രമം:

വ്യക്തികത അഭിമുഖം വഴി ആയിരിക്കും തസ്തികയുടെ നിയമനം നടത്തുന്നത്.

Central Bank of India റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷ ഫീസ് ബാധകമല്ല.

IIITM-K റിക്രൂട്ട്മെന്റ് 2023 – 40000 രൂപ ശമ്പളം! യോഗ്യതകൾ ചുവടെ!!

Central Bank of India റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ പരിശോധിച്ച് അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിച്ച അപേക്ഷ ചുവടെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.
  • വിലാസം – Regional Manager, Central Bank of India, Regional Office,1st Floor, Naka chandravadni chauraha, Jhansi Road, Gwalior (M.P)-474009.

NOTIFICATION FOR INCHARGE FLCC

NOTIFICATION FOR FACULTY OF RSETI

APPLICATION FOR INCHARGE FLCC

APPLICATION FOR FACULTY OF RSETI

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here