IIITM-K റിക്രൂട്ട്മെന്റ് 2023 – 40000 രൂപ ശമ്പളം! യോഗ്യതകൾ ചുവടെ!!

0
218
IIITM-K റിക്രൂട്ട്മെന്റ് 2023 - 40000 രൂപ ശമ്പളം! യോഗ്യതകൾ ചുവടെ!!
IIITM-K റിക്രൂട്ട്മെന്റ് 2023 - 40000 രൂപ ശമ്പളം! യോഗ്യതകൾ ചുവടെ!!

IIITM-K റിക്രൂട്ട്മെന്റ് 2023 – 40000 രൂപ ശമ്പളം! യോഗ്യതകൾ ചുവടെ:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് – കേരളം ഇപ്പോൾ ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദം മുതൽ  യോഗ്യതകൾ ഉള്ളവർക്ക് മാർച്ച് 6, 2023 വരെ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

IIITM-K റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെപേര്

IIITMK
തസ്തികയുടെപേര്

Technical officer

ഒഴിവുകളുടെ എണ്ണം

04
അവസാന തീയതി

6/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

IIITMK റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • MSc/B.Tech യോഗ്യത ഉള്ളവർക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.
  • ബിഎസ്‌സി ഉദ്യോഗാർഥികൾക്ക് 3/5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
  • ഡിപ്ലോമ യോഗ്യത ഉള്ളവർകു10 വർഷത്തെ പരിചയ൦ ആവശ്യമാണ്.
PSC, KTET, SSC & Banking Online Classes

IIITMK റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

35 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

IIITMK റിക്രൂട്ട്മെന്റ് 2023 ശമ്പളം:

25000 രൂപ മുതൽ 40,000 രൂപ വരെ ആണ് ശമ്പളം നൽകുന്നത്.

IIITMK റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:

ഒരു വർഷത്തേക്കാണ് നിയമനം നടക്കുന്നത്.

IIITMK റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്വം:

  • മെയിന്റനൻസ് ടീമിന് ആവശ്യമായ നിർദേശങ്ങൾ നൽകുക
  • ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുക, റിപ്പയർ ആവശ്യമെങ്കിൽ നടത്തുക
  • ഒന്നിലധികം പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ സന്നദ്ധർ ആയിരിക്കണം
  • ഒന്നിലധികം ഷിഫ്റ്റുകളിൽ പ്രവർത്തിക്കാൻ കഴിയണം
  • റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കണം

TCS Ibegin റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് അവസരം!

IIITMK റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷികാൻ താല്പര്യം ഉള്ളവർ IITMK ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ് അല്ലെങ്കിൽ താഴെ തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • കാരിയേഴ്സ് വിഭാഗത്തിൽ നിന്നും നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക
  • അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കുക
  • അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർഥികളെ അഭിമുഖത്തിനായി വിളിക്കുന്നതായിരിക്കും.
  • ആവശ്യമായ എല്ലാ രേഖകളും സഹിതം അഭിമുഖത്തിന് ഹാജർ ആകേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here