ആരോഗ്യ വകുപ്പിൽ 2799 – ൽ അധികം തസ്തികകൾ കാലി – നിയമന നടപടികൾ വൈകുന്നു ??

0
173

ആരോഗ്യ വകുപ്പിൽ 2799 – ൽ അധികം തസ്തികകൾ കാലി – നിയമന നടപടികൾ വൈകുന്നു : സർക്കാരിന്റെ ഉത്തരവ് പ്രകാരം 2799 പുതിയ തസ്തികകളായിരുന്നു ആരോഗ്യ വകുപ്പിലേക്ക് നിയമിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ 932 തസ്തികകൾ മാത്രമേ നിയമിച്ചിട്ടുള്ളു, ബാക്കി തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. കോവിഡ് രൂക്ഷമായ സമയത്തായിരുന്നു ഇത്തരത്തിൽ 2021ൽ ആരോഗ്യവകുപ്പ് പ്രഖ്യാപനം നടത്തിയത്. ഇതിനായി ഉദ്യോഗാർത്ഥികൾ ഇപ്പോഴും കാത്തിരിക്കുകയാണ്. ആരോഗ്യ ഡയറക്ടറേറ്റിന് കീഴിൽ 1200, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 1299, ആയുഷ് വകുപ്പിന് കീഴിൽ 300 എന്നിങ്ങനെയാണ് പുതിയ തസ്തികകൾ.

ലോകത്തിലെ ധനികരുടെ പട്ടികയിൽ കുതിച്ചുകയറി എലോൺ മസ്‌ക് – 50.1 ബില്യൺ ഡോളറിന്റെ വർദ്ധനവ്!!

പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് തസ്തികയെ കുറിച്ച് ഒരു അറിയുപ്പും ലഭിച്ചിട്ടില്ല. ശമ്പള സ്കെയിൽ ഉൾപ്പെടെയുള്ള വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും വകുപ്പ് മേധാവികൾ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അറിയിച്ചു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here