AIC റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 60000 രൂപ ശമ്പളം!

0
195

AIC റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 60000 രൂപ ശമ്പളം:ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മേഖലയിൽ മാനേജ്‌മെന്റ് ട്രെയിനികളുടെ നിയമനത്തിനായി AIC  അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 06/03/2023 തീയതി വരെയാണ്.

 AIC റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

 അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്
തസ്തികയുടെ പേര്

 Management Trainee (Finance and Investment)

ഒഴിവുകളുടെ എണ്ണം

 10
അവസാന തീയതി

 06/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

AIC റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

01.02.2023 തീയതി പ്രകാരം 21 – 30 വയസ്സ് വരെ പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

PSC, KTET, SSC & Banking Online Classes

AIC റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • ICAIയുടെ യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റ്മാർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
  • കുറഞ്ഞത് 60% (എസ്‌സി/എസ്ടിക്ക് 55%) മാർക്കോടെ ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകൃത / ഗവൺമെന്റ് റെഗുലേറ്ററി ബോഡികൾ അംഗീകരിച്ച അംഗീകൃത സർവ്വകലാശാല/സ്ഥാപനം/ബോർഡ് എന്നിവയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ.

AIC റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 60000 രൂപ ശമ്പളം ലഭിക്കുന്നു.

AIC റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

SC/ST/PwBD ഉദ്യോഗാർത്ഥികൾക്ക് 100 രൂപ അപേക്ഷ ഫീസ് നൽകണം. മറ്റ് വിഭാഗക്കാർക്ക് 500 രൂപ അപേക്ഷ ഫീസ് നൽകണം.

AIC റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി :

ലഭിച്ച അപേക്ഷകളുടെ എണ്ണം കണക്കിലെടുത്ത് കമ്പനി തീരുമാനിക്കുന്ന എഴുത്തുപരീക്ഷയുടെയും കൂടാതെ/അല്ലെങ്കിൽ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് നടത്തുന്നത്.

ICMR റിക്രൂട്ട്മെന്റ് 2023 – 32,000 രൂപ ശമ്പളം! യോഗ്യത, അപേക്ഷിക്കേണ്ടവിധം തുടങ്ങിവ പരിശോധിക്കാം!

AIC റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി :  

  • അപേക്ഷ സമർപ്പിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക
  • വിശദവിവരണങ്ങൾ നൽകി ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യണം.
  • അനുബന്ധ രേഖകളില്ലാത്ത അപൂർണ്ണമായ അപേക്ഷകൾ ചുരുക്കത്തിൽ നിരസിക്കപ്പെടും.
  • അപേക്ഷ പൂരിപ്പിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നിങ്ങൾക്ക് ഇമെയിൽ ചെയ്യാം.

NOTIFICATION PDF

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here