NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 50000 രൂപ വരെ ശമ്പളം സ്വന്തമാക്കാം!

0
207
NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 50000 രൂപ വരെ ശമ്പളം സ്വന്തമാക്കാം!
NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 50000 രൂപ വരെ ശമ്പളം സ്വന്തമാക്കാം!

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 50000 രൂപ വരെ ശമ്പളം സ്വന്തമാക്കാം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.താല്പര്യമുള്ളവരും യോഗ്യരുമായ  ഉദ്യോഗാർത്ഥികൾക്ക്  07.03.2023മുൻപായി അപേക്ഷകൾ സമർപ്പിക്കാം.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

NIT കാലിക്കറ്റ്
തസ്തികയുടെ പേര്

സെക്യൂരിറ്റി ഓഫീസർ

ഒഴിവുകൾ

വിവിധയിനം ഒഴിവുകൾ
അവസാന തീയതി

07.03.2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
  • ശമ്പള ലെവൽ 10-ലോ അതിനു മുകളിലോ ഉള്ള ഓഫീസർ റാങ്കിലുള്ള ഡിഫൻസ് സർവീസസ് അല്ലെങ്കിൽ CAPF-ൽ കുറഞ്ഞത് 07 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 50000/-രൂപ നൽകുന്നതാണ്.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 കാലാവധി:

ഒരു വർഷത്തേക്കായിരിക്കും നിയമനം നടക്കുക. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടോ അതിലധികമോ നീട്ടുവാൻ സാധ്യത ഉണ്ട്.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

ഉദ്യോഗാർത്ഥികൾക്കായി ഏത് തരത്തിലുള്ള നൈപുണ്യ പരീക്ഷയും കൂടാതെ/അല്ലെങ്കിൽ ട്രേഡ് ടെസ്റ്റും സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാം. ഇക്കാര്യങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം അന്തിമമായിരിക്കും.

AIC റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 60000 രൂപ ശമ്പളം!

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾ NIT കാലിക്കറ്റ് വെബ്സൈറ്റ് സന്ദർശിക്കുക.
  • Job Opportunities വിഭാഗത്തിൽ തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന APPLY LINK ക്ലിക്ക് ചെയ്യുക.അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന അപ്ലൈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകുക.
  • അപേക്ഷ സമർപ്പിക്കുക.

NOTIFICATION

 APPLY LINK

   OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here