AIIMS റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 44450 രൂപ പ്രതിഫലം!

0
161
AIIMS റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 44450 രൂപ പ്രതിഫലം
AIIMS റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 44450 രൂപ പ്രതിഫലം

AIIMS റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 44450 രൂപ പ്രതിഫലം:ICMR ധനസഹായത്തോടെ നടത്തുന്ന ഗവേഷണ പ്രോജക്ടിൽ “To Evaluate the Clinical Utility for Tear Biomarkers for Early Detection of Keratoconus using a Mass Spectrometry-based Proteomic Approach” എന്ന തലക്കെട്ടിൽ താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

AIIMS റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

AIIMS
തസ്തികയുടെ പേര്

  സീനിയർ റിസർച്ച് ഫെല്ലോ (SRF)

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

23/01/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

AIIMS റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഹ്യൂമൻ ജനിതകശാസ്ത്രം/ ജീനോമിക്‌സ്/ പ്രോട്ടിയോമിക്‌സ്/ ബയോടെക്‌നോളജി/ബയോഇൻഫർമാറ്റിക്‌സ്/ബയോകെമിസ്ട്രി/ഫാർമക്കോളജി എന്നിവയിൽ M. Sc, 2 വർഷത്തെ ഗവേഷണ പരിചയം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

AIIMS റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

 ഹ്യൂമൻ ജീനോമിക്‌സ്, ജീൻ സീക്വൻസിംഗ് (NGS), മാസ്-സ്പെക്‌ട്രോമെട്രി, ലുമിനക്സ് മൾട്ടിപ്ലക്‌സിംഗ്, RT-PCR, ELISA, ഹെമറ്റോളജി അനലൈസർ, സ്‌പെക്‌ട്രോഫോട്ടോമെട്രി, ഫ്ലോ സൈറ്റോമെട്രി, ഡിജിറ്റൽ ഇമേജിംഗ്, സെൽ കൾച്ചർ ടെക്‌നിക്കുകൾ, കോംപ്ലക്‌സേഷൻ എന്നിവയെ വിശകലനം ചെയ്യുന്ന പരിചയം.

AIIMS റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി :

35 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

AIIMS റിക്രൂട്ട്മെന്റ് 2023 ശമ്പളം :

പ്രതിമാസം 44,450/- രൂപ [35,000 + രൂപ. 9,450 (HRA 27%)] പ്രതിഫലമായി ലഭിക്കുന്നു.

AIIMS റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

ഷോർട്ട് ലിസ്റ്റ് ചെയ്ത് ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

AIIMS റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്ന താൽപ്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും തപാൽ/പോസ്റ്റ് വഴി അപേക്ഷ സമർപ്പിക്കാം.
  • അപേക്ഷകർ തങ്ങളുടെ അപേക്ഷ/സിവി സഹിതം കുറഞ്ഞത് രണ്ട് റഫറൻസുകളുടെ പേരുകളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും അയയ്ക്കണം.
  • അപേക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത് ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി വിളിക്കും.

മത്സര പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർഥികൾക്ക് സുവർണാവസരം! കേരള PSC Free Mock Test ഇതാ!!

AIIMS റിക്രൂട്ട്മെന്റ് 2023 അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

ഡോ. രാംകിഷോർ സാഹ്, ശാസ്ത്രജ്ഞൻ-I, മുറി. നമ്പർ-104, ഒന്നാം നില, കോർണിയ & കോൺടാക്റ്റ് ലെൻസ് സേവനങ്ങൾ, ഡോ. ആർ പി സെന്റർ, എയിംസ്, അൻസാരി നഗർ, ന്യൂഡൽഹി-110029

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

What is the last date to apply for AIIMS Recruitment 2023?

Last date for submission of application is 23/01/2023

What is the Salary of AIIMS Recruitment 2023?

44,450/- per month [35,000 + Rs. 9,450 (HRA 27%)] as remuneration.

What is the age limit to apply for AIIMS Recruitment 2023?

Age limit of 35 years can apply for the said post.

LEAVE A REPLY

Please enter your comment!
Please enter your name here