മത്സര പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർഥികൾക്ക് സുവർണാവസരം! കേരള PSC Free Mock Test ഇതാ!!

0
135
മത്സര പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർഥികൾക്ക് സുവർണാവസരം! കേരള PSC Free Mock Test ഇതാ!!
മത്സര പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർഥികൾക്ക് സുവർണാവസരം! കേരള PSC Free Mock Test ഇതാ!!

കേരള പിഎസ്‌സി മെട്രിക്കുലേറ്റുകളിലേക്ക് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വിഇഒ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിചിരുന്നു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ ജില്ല തിരിച്ചുള്ള തിരഞ്ഞെടുപ്പാണ്. കൂടാതെ വിവിധ സ്ലോട്ടുകളിലായി പരീക്ഷ ഷെഡ്യൂൾ ചെയ്തിരികുക ആണ്. VEO പരീക്ഷാ പാറ്റേണും സിലബസും LGS റിക്രൂട്ട്‌മെന്റുകൾക്ക് സമാനമായിരിക്കും. ചോദ്യങ്ങൾ മെട്രിക്കുലേഷൻ തലത്തിലായിരിക്കും.ഇപ്പോൾ സിലബസ് അടിസ്ഥിതം ആയിട്ടു ആണ് ExamsDaily ടെസ്റ്റുകൾ ഒരുക്കിയിരിക്കുന്നത്.

CLICK HERE TO REGISTER FOR MOCK TEST

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ എത്രയും വേഗം അവരുടെ തയാറെടുപ്പുകൾ ആരംഭിക്കേണ്ടതാണ്. തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 19-36 വയസ്സിനിടയിലുള്ളവരായിരിക്കണം.  ExamsDaily ഇപ്പോൾ നിങ്ങൾക്കായി ഈ പരീക്ഷയുടെ മാതൃക എന്നോളം ഒരു ,മോക്ക് ടെസ്റ്റ് ഒരുക്കിയിരിക്കുക ആണ്.

Mock Test “WhatsApp  Group”  Join Now

ജനുവരി 13, 2023 രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 14, 2023നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here