എയർ ഇന്ത്യയിൽ പുതിയ അവസരങ്ങൾ – തസ്തികകളും യോഗ്യതകളും പരിശോധിക്കാം!!

0
135
എയർ ഇന്ത്യയിൽ പുതിയ അവസരങ്ങൾ - തസ്തികകളും യോഗ്യതകളും പരിശോധിക്കാം!!
എയർ ഇന്ത്യയിൽ പുതിയ അവസരങ്ങൾ - തസ്തികകളും യോഗ്യതകളും പരിശോധിക്കാം!!

എയർ ഇന്ത്യയിൽ പുതിയ അവസരങ്ങൾതസ്തികകളും യോഗ്യതകളും പരിശോധിക്കാം:എയർ ഇന്ത്യയിൽ 4,200 ക്യാബിൻ ക്രൂ, 900 പൈലറ്റുമാർ എന്നിവരെ നിയമിക്കാനായിട്ടാണ് പദ്ധതിയിട്ടിരിക്കുന്നത്. 470 വിമാനങ്ങളാണ്  പുതുതായി വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നേരത്തെ എയർ ഇന്ത്യ 1,900 ക്യാബിൻ ക്രൂവിനെ നിയമിച്ചിരുന്നു. കൂടാതെ എയർ ഇന്ത്യയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് പദ്ധതി. പൈലറ്റുമാരെയും മെയിന്റനൻസ് എഞ്ചിനീയർമാരെയും എത്രയും വേഗത്തിൽ തന്നെ നിയമിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

വ്യത്യസ്ത ശമ്പളം നയമായി കെഎസ്ആർടിസി – ചോദ്യം ചെയ്തു ഹൈ കോടതി!

രാജ്യത്തുടനീളം റിക്രൂട്ട് ചെയ്യുന്ന ക്യാബിൻ ക്രൂ, സുരക്ഷയും സേവന വൈദഗ്ധ്യവും നൽകുന്ന 15 ആഴ്ചത്തെ പ്രോഗ്രാമിന് വിധേയരാകുമെന്നും മികച്ച ഇന്ത്യൻ ഹോസ്പിറ്റാലിറ്റിയും ടാറ്റ ഗ്രൂപ്പ് സംസ്കാരവും പരിശീലിപ്പിക്കുകയും ചെയ്യും. മുംബൈയിലെ എയർലൈനിന്റെ പരിശീലന കേന്ദ്രത്തിൽ വിപുലമായ ക്ലാസ് റൂം, ഇൻ-ഫ്ലൈറ്റ് പരിശീലനവും ലഭ്യമാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here