AIR India റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം!

0
423
AIR India റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം!
AIR India റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം!

AIR India റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം:AIR India, SEP Instructor or SEP Trainer പോസ്റ്റിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് 15/03/2023 തീയതി വരെ ഓൺലൈൻ ആയി ആപേക്ഷിക്കാം.

AIR India റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

AIR India
തസ്തികയുടെ പേര്

SEP Instructor or SEP Trainer

ഒഴിവുകൾ

വിവിധ തരം
അവസാന തീയതി

15/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

AIR India റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • 10+2 പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
  • ബിരുദധാരികൾക്ക് മുൻഗണന.
PSC, KTET, SSC & Banking Online Classes

AIR India റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

  • പരിചയസമ്പന്നരായ ക്യാബിൻ ക്രൂ ആയിരിക്കണം.
  • SEP ഇൻസ്ട്രക്ടറായി കുറഞ്ഞത് 01 – 10 വർഷത്തെ പരിചയം.

AIR India റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസാണ്.

AIR India റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

  • ആശയവിനിമയ കഴിവുകൾ.
  • മറ്റുള്ളവരുമായി നന്നായി സഹകരിക്കാനുള്ള കഴിവ്.
  • പ്രൊഫഷണലിസം ഉണ്ടായിരിക്കണം.
  • മൈക്രോസോഫ്റ്റ് ഓഫീസ് പ്രോഗ്രാമുകൾ ഉപയോഗിക്കാനുള്ള കഴിവ്.

CIPET റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്ക് അവസരം. പ്രതിമാസം 40,000 രൂപ ശമ്പളം!

AIR India റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • AIR India വെബ്‌സൈറ്റിൽ കരിയർ സെക്ഷനിൽ പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
  • “APPLY” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
  • കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക, അപേക്ഷ സമർപ്പിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here