നിങ്ങൾ ഒരു ഐഫോൺ ഉപഭോക്താവ് ആണോ? എങ്കിൽ ഇത് ചെയ്തു സുരക്ഷ ഉറപ്പാക്കു!

0
213
നിങ്ങൾ ഒരു ഐഫോൺ ഉപഭോക്താവ് ആണോ? എങ്കിൽ ഇത് ചെയ്തു സുരക്ഷ ഉറപ്പാക്കു!
നിങ്ങൾ ഒരു ഐഫോൺ ഉപഭോക്താവ് ആണോ? എങ്കിൽ ഇത് ചെയ്തു സുരക്ഷ ഉറപ്പാക്കു!

നിങ്ങൾ ഒരു ഐഫോൺ ഉപഭോക്താവ് ആണോ? എങ്കിൽ ഇത് ചെയ്തു സുരക്ഷ ഉറപ്പാക്കു:തങ്ങളുടേതാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്മാർട്ടഫോൺ എന്ന വാദം മുന്നോട്ട് വയ്ക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്മാർട്ടഫോൺ കമ്പനികളിൽ ഒന്നാണ് ആപ്പിൾ.  ഐഫോൺ ഫോണുകളാണ് ആപ്പിൾ പുറത്തിറക്കുന്ന സ്മാർട്ടഫോണുകൾ.  ആദ്യമൊക്കെ ഇൻ കോഡ് പോലെയുള്ള ലോക്കിങ് സംവിധാനം ഉണ്ടായ ഐഫോണിൽ പിന്നീട് ഫേസ് ഐഡിയും ഫിംഗർ പ്രിന്റ് ലോക്കും ചേർക്കുക ഉണ്ടായി.  ഇപ്പോൾ കുറെ നാളുകൾ ആയി ഐഫോണിൽ ആകെ ഉള്ള ബയോമെട്രിക്ക് ലോക്ക് ഫേസ് ഐഡി ആണ്.

kerala psc university assistant study material 2023 – സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 2

ഫോൺ ഉടമയല്ലാതെ മറ്റൊരാൾക്ക് തങ്ങളുടെ ഫേസ് ലോക്ക് കടക്കാൻ കഴിയില്ല എന്നും പത്തു ലക്ഷത്തിൽ ഒന്ന് മാത്രമാണ് അതിന്റെ സാധ്യത എന്നുമാണ് കമ്പനി വാദം.  എന്നാൽ ഉറങ്ങി കിടക്കുമ്പോൾ ഫോണിലെ സെറ്റിംഗ്സ് മുതലെടുത്ത് മോഷ്ടാക്കൾക്ക് ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കും.  ഇത് തടയാൻ സെറ്റിങ്സിൽ ‘ആക്സസിബിലിറ്റി’ വിഭാഗത്തിലെ ‘ഫേസ് ഐഡി & അറ്റൻഷൻ’ ഓപ്‌ഷനിലേക്ക് കേറുക.  ശേഷം അതിൽ റിക്വിർഡ് അറ്റെൻഷൻ ഫോർ ഫേസ് ഐഡി ഓഫ് ചെയ്താൽ മതി.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here