KUFOS  വാക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം | പ്രതിമാസം 35000 രൂപ ശമ്പളത്തിൽ ജോലി നേടാം!

0
548
KUFOS  വാക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം | പ്രതിമാസം 35000 രൂപ ശമ്പളത്തിൽ ജോലി നേടാം!
KUFOS  വാക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം | പ്രതിമാസം 35000 രൂപ ശമ്പളത്തിൽ ജോലി നേടാം!

KUFOS-ൽ NSPAAD പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തിൽ “യംഗ് പ്രൊഫഷണൽ II” നെ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ പങ്കെടുക്കാം.

ബോർഡിന്റെ പേര് KUFOS
തസ്തികയുടെ പേര് Young Professional II
ഒഴിവുകളുടെ എണ്ണം 02
തീയതി & സമയം 18/10/2022 (ചൊവ്വാഴ്ച) രാവിലെ 09.30
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

AIRTEL |  Noc ചേഞ്ച് മാനേജ്മെന്റ് പോസ്റ്റിലേക്ക്  അപേക്ഷിക്കാം ഇപ്പോൾ!

യോഗ്യത:

അക്വാട്ടിക് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ്/ഫിഷ് പാത്തോളജി, മൈക്രോബയോളജി/അക്വാകൾച്ചർ എന്നിവയിൽ MFSc ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം.

പ്രായം:

18-36 വയസ്സ് (യോഗ്യമായ ഇളവ് ബാധകമായിരിക്കും)വരെ ഉള്ളവർക്കാണ് അവസരം.

ശമ്പളം:

പ്രതിമാസം 35000 രൂപ നൽകുന്നു.

C-DAC റിക്രൂട്ട്മെന്റ് 2022 | 500+ഒഴിവുകൾക്കായി അപേക്ഷിക്കാൻ അവസരം!

തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ട് നടത്തുന്ന അഭിമുഖം വഴി യോഗ്യരായ ഉദ്യോഗാർത്ഥികളെ പ്രസ്തുത തസ്തികയ്ക്കായി തിരഞ്ഞെടുക്കുന്നു.

അപേക്ഷിക്കേണ്ട രീതി:

താത്പര്യമുള്ളവർക്ക് യോഗ്യത (മാർക്ക് ലിസ്റ്റ് സഹിതം), പ്രായം, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനായി ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പുകൾ എന്നിവ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അഭിമുഖത്തിൽ പങ്കെടുക്കാം.

വിലാസം:KUFOS ഹെഡ്ക്വാർട്ടേഴ്സ്, പനങ്ങാട് P.O, മാടവന, എറണാകുളം.

കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here