SCTIMST |  ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയുടെ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു!

0
468
SCTIMST |  ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയുടെ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു!
SCTIMST |  ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയുടെ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു!

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ട്രിവാൻഡ്രം  ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്കുള്ള തിരഞ്ഞെടുക്കപെട്ട യോഗ്യരായ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

KUFOS  വാക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം | പ്രതിമാസം 35000 രൂപ ശമ്പളത്തിൽ ജോലി നേടാം!

14.09.2022 ൽ നടന്ന ഇന്റർവ്യൂ അടിസ്ഥാനം ആക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 2  പേരുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് 28.09.2022 മുതൽ ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. കൂടാതെ ഒഴിവുകളുടെ ലഭ്യത/ ആവശ്യകതയ്ക്ക് വിധേയമായി നിയമനം നടത്തും.

Sree ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST), 1976-ൽ കേരളത്തിലെ തിരുവനന്തപുരത്ത് സ്ഥാപിതമായി ഒരു സ്വയംഭരണ മെഡിക്കൽ കോളേജും  ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള ഒരു  മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും  ആണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും ഒന്നാണ് SCTIMST.

AIRTEL |  Noc ചേഞ്ച് മാനേജ്മെന്റ് പോസ്റ്റിലേക്ക്  അപേക്ഷിക്കാം ഇപ്പോൾ!

റാങ്ക് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും?

  • SCTIMST യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.sctimst.ac.in/ സന്ദർശിക്കുക.
  • ഇപ്പോൾ വരുന്ന ഹോംപേജിൽ മുകളിലായി റിക്രൂട്ട്മെന്റ് എന്ന ടാബിൽ ക്ലിക്ക് ചെയുക.
  • അപ്പോൾ എല്ലാ റാങ്ക് ലിസ്റ്റും വരും. ഇതിൽ നിന്നും താഴേക്ക് സ്ക്രോൾ ചെയുമ്പോൾ ട്രേഡ് അപ്രന്റീസ് റാങ്ക്ലിസ്റ് എന്ന് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയുക.
  • ആവശ്യമെങ്കിൽ ഡൗൺലോഡ് ചെയ്‌തു സൂക്ഷിക്കുക.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here