തിരക്കേറിയ രണ്ടാമത്തെ നഗരമായി മാറി ബാംഗ്ലൂർ -വിശദമായി വായിക്കാം!

0
117
തിരക്കേറിയ രണ്ടാമത്തെ നഗരമായി മാറി ബാംഗ്ലൂർ -വിശദമായി വായിക്കാം!

തിരക്കേറിയ രണ്ടാമത്തെ നഗരമായി മാറി ബാംഗ്ലൂർ -വിശദമായി വായിക്കാം:ആരെയും ആകർഷിക്കുന്ന നഗരമാണ് ബാംഗ്ലൂർ. ഐടി സ്ഥാപനങ്ങളുടെ ഹബ്ബാണ്. എന്നാൽ ഇപ്പോൾ ബാംഗ്ലൂർ വാഹനമോടിക്കാൻ ഏറ്റവും വേഗത കുറഞ്ഞ നഗരമായി മാറിയിരിക്കുകയാണ്. ജിയോലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ് ടോംടോം നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ബാംഗ്ലൂർ നഗരത്തിനുള്ളിൽ 10 കിലോമീറ്റര് ദൂരം പിന്നീടാൻ 28 മിനിറ്റ് 9 സെക്കണ്ടും എടുക്കുന്നതായി കണ്ടെത്തി. ലണ്ടൻ കഴിഞ്ഞാൽ രണ്ടാമതാണ് ബാം​ഗ്ലൂർ.ശരാശരി അരമണിക്കൂർ എടുത്താകും 10 കിലോമീറ്റർ ദൂരം പിന്നീടാൻ സാധിക്കു എന്നാണ് പഠനം പറയുന്നത്.

Rubber Board പ്രൊജക്റ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! യോഗ്യത ലിസ്റ്റ് പരിശോധിക്കൂ!!

ഇതേ ദൂരം ലണ്ടനിൽ പിന്നീടാൻ വേണ്ടത് 35 മിനിറ്റാണ്. ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിനെ തുടർന്ന് കഴിഞ്ഞ വര്ഷം നഷ്ടമായ ശരാശരി സമയം 129 മണിക്കൂർ ആണെന്നാണ് പഠനം പറയുന്നത്. ഇതിൽ ബാംഗ്ലൂർ ഇടം പിടിച്ച് ഇരിക്കുന്നത് നാലാം സ്ഥാനത്താണ്. ട്രാഫിക് തിരക്കിനിടയിൽ നിശ്ചിത സമയത്ത് പെട്രോൾ കാറുകൾ 974 കിലോ കാർബൺ പുറത്ത് വിടുന്നതായി പഠനം പറയുന്നു. 2022 ൽ ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളപ്പെട്ട അഞ്ച് നഗരങ്ങളിൽ അവസാന സ്ഥാനത്താണ് ബാംഗ്ലൂർ.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here