Rubber Board പ്രൊജക്റ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! യോഗ്യത ലിസ്റ്റ് പരിശോധിക്കൂ!!

0
318
Rubber Board പ്രൊജക്റ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! യോഗ്യത ലിസ്റ്റ് പരിശോധിക്കൂ!!

Rubber Board പ്രൊജക്റ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു! യോഗ്യത ലിസ്റ്റ് പരിശോധിക്കൂ:റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇപ്പോൾ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആണ് റാങ്ക് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉദ്യോഗാർഥികളുടെ പേരും റാങ്കും ലിസ്റ്റിൽ പ്രതിപാദിച്ചിട്ടുണ്ട്.

DUK റിക്രൂട്ട്മെന്റ് 2023 – അഭിമുഖം വഴി ജോലി നേടാം! വിശദാംശങ്ങൾ ഇതാ!!

ജനുവരി 12, 2023 നു CES, ചേതകൾ ആണ് നടന്ന അഭിമുഖത്തിന്റെയും എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആണ് റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. 4 ഉദ്യോഗാർഥികൾ ആണ് യോഗ്യർ ആയിട്ടുള്ളത്. ഉദ്യോഗാർഥികൾക്ക് യോഗ്യത ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റ് മുഖേന സന്ദർശിച്ചു ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ്.

DOWNLOAD RUBBER BOARD RANK LIST PDF

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here