DUK റിക്രൂട്ട്മെന്റ് 2023 – അഭിമുഖം വഴി ജോലി നേടാം! വിശദാംശങ്ങൾ ഇതാ!!

0
292
DUK റിക്രൂട്ട്മെന്റ് 2023 - അഭിമുഖം വഴി ജോലി നേടാം! വിശദാംശങ്ങൾ ഇതാ!!
DUK റിക്രൂട്ട്മെന്റ് 2023 - അഭിമുഖം വഴി ജോലി നേടാം! വിശദാംശങ്ങൾ ഇതാ!!

DUK റിക്രൂട്ട്മെന്റ് 2023 – അഭിമുഖം വഴി ജോലി നേടാം! വിശദാംശങ്ങൾ ഇതാ:കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേക്ക് ഇന്റേൺ തസ്തികയിലേക്ക് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 24/02/2023 നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

DUK റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള
തസ്തികയുടെ പേര്

Library Intern

ഒഴിവുകൾ

02
ഇന്റർവ്യൂ തീയതി

24/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

DUK റിക്രൂട്ട്മെന്റ് 2023 യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മാസ്റ്റർ യോഗ്യത ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

DUK റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 25 വയസ്സ് കവിയാൻ പാടില്ല.

DUK റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 10,000/- രൂപ ശമ്പളം നൽകുന്നതാണ്.

DUK റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കൽ രീതി:

വാക്ക്-ഇൻ അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കേരള PSC റിസർച്ച് ഓഫീസർ 2023 – Syllabus! വിശദമായ സിലബസ് ഉദ്യോഗാർത്ഥികൾക്ക് ഇവിടെ അറിയാം!

DUK റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ട രീതി:  

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ DUK ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ആയി ഇന്റർവ്യൂവിൽ പങ്കെടുക്കുക.
  • ഇന്റർവ്യൂ തീയതി & സമയം – 24-02-2023 ന് രാവിലെ 9.30. മണിക്കാണ് ഇന്റർവ്യൂ.
  • ഇന്റർവ്യൂ വേദി – Digital University Campus, Technopark-Phase IV, Mangalapuram, Thiruvananthapuram.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here