കേരള PSC റിസർച്ച് ഓഫീസർ 2023 – Syllabus! വിശദമായ സിലബസ് ഉദ്യോഗാർത്ഥികൾക്ക് ഇവിടെ അറിയാം:ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ (ഡ്രഗ് സ്റ്റാൻഡേർഡൈസേഷൻ യൂണിറ്റ്) (Cat.No.130/2020) വകുപ്പിലേക്ക് ഉള്ള റിസർച്ച് ഓഫീസർ തസ്തികയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിശദമായ സിലബസ് ഇവിടെ പരിശോധിക്കാം.തസ്തികയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ സിലബസ് പരിശോധിച്ച് പരീക്ഷക്ക് തയ്യാറെടുക്കുക.
വിപ്രോ തൊഴിലാളികൾക്ക് സന്തോഷ വാർത്ത: ഈ വർഷം മൂന്നാം പാദത്തിൽ അധിക പണം!
പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ പഠന ഷെഡ്യൂൾ ആസൂത്രണം ചെയ്യാൻ സിലബസ് ഉപയോഗിക്കുക.ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കുക അത് പിന്നീട് എളുപ്പത്തിൽ റിവൈസ് ചെയ്യാൻ സാധിക്കും.പ്രസ്തുത തസ്തികയുടെ പരീക്ഷക്ക് ഓരോ വിഭാഗത്തിലും ഏതൊക്കെ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രദ്ധാപൂർവം വായിച്ച് വേണം ഉദ്യോഗാർത്ഥികൾ പരീക്ഷയെ നേരിടേണ്ടത്. ഉദ്യോഗാർത്ഥികൾ ഓരോ വിഭാഗത്തിനും മതിയായ സമയം നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പാക്കണം.
മുകളിൽ വിവരിച്ച വിഷയങ്ങൾ കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ വന്നേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുകളിലുള്ള എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്താമെന്ന് യാതൊരു ഉറപ്പുമില്ലഎന്നതും ശ്രദ്ധിക്കേണ്ടതാണ്.
SYLLABUS
OFFICIAL SITE
Kerala Jobs (തൊഴിൽ വാർത്തകൾ) 2023
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
സബ്സ്ക്രൈബ് ചെയ്യാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |