വിപ്രോ തൊഴിലാളികൾക്ക് സന്തോഷ വാർത്ത: ഈ വർഷം മൂന്നാം പാദത്തിൽ അധിക പണം!

0
203
വിപ്രോ തൊഴിലാളികൾക്ക് സന്തോഷ വാർത്ത: ഈ വർഷം മൂന്നാം പാദത്തിൽ അധിക പണം!
വിപ്രോ തൊഴിലാളികൾക്ക് സന്തോഷ വാർത്ത: ഈ വർഷം മൂന്നാം പാദത്തിൽ അധിക പണം!

വിപ്രോ തൊഴിലാളികൾക്ക് സന്തോഷ വാർത്ത: ഈ വർഷം മൂന്നാം പാദത്തിൽ അധിക പണം:വിപ്രോയിലെ ജീവനക്കാർക്ക് സന്തോഷകരം ആയ ഒരു വാർത്തയാണ് കമ്പനി അവരുടെ ആഭ്യന്തര മെയിൽ വഴി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.  മെയിൽ പ്രകാരം കമ്പനിയിലെ എൺപത് ശതമാനം ജീവനക്കാർക്കും മൂന്നാം പാദത്തിലെ മാസങ്ങളിൽ 87 ശതമാനം വേരിയബിൾ പേ കമ്പനി നൽകും.  വേരിയബിൾ പേ എന്നത് ഒരു ജീവനക്കാരന് അവരുടെ പ്രകടനത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കി നൽകുന്ന അധിക ശമ്പളമാണ്.  ഇത് സാധാരണയായി ജീവനക്കാരന്റെ നിശ്ചിത ശമ്പളത്തിന് പുറമേ വാഗ്ദാനം ചെയ്യുകയും വിവിധ രൂപങ്ങളിൽ വരികയും ചെയ്യുന്നു.  വിപ്രോ ശമ്പളത്തിന്റെ 87 ശതമാനം ആകും അധികം ആയി നൽകുക.

കോഴിക്കോട് NIT വിദ്യാർത്ഥിയുടെ ആത്മഹത്യാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു!

കഴിഞ്ഞ പാദത്തിൽ ചില ജീവനക്കാർക്ക് കമ്പനി 100 ശതമാനം വേരിയബിൾ ശമ്പളം നൽകിയിരുന്നു.  ഇത്തരത്തിൽ വേരിയബിൾ പേ നൽകുന്നത് ജീവനക്കാർക്ക് ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ള ഒരു പ്രചോദനം കൂടെയാണ്.  ഈ അടുത്ത് ടാറ്റ കൺസൾട്ടൻസി സർവീസും ഇതുപോലെ വേരിയബിൾ പേ നൽകിയിരുന്നു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here