ബാങ്ക് ഓഫ് ബറോഡ കരാർ അടിസ്ഥാന നിയമനം

0
1458
Bank Of Baroda Recruitment
Bank Of Baroda Recruitment

കരാർ അടിസ്ഥാനത്തിൽ ബാങ്കിന്റെ പാർട്ട് ടൈം മെഡിക്കൽ കാൻസൾട്ടന്റെ തസ്തികയിലേക്ക് ബാങ്ക് ഓഫ് ബറോഡയിൽ, എറണാകുളം ശാഖയിലേക്ക് നിയമിക്കുന്നു.

ബോർഡിൻറെ പേര്

ബാങ്ക് ഓഫ് ബറോഡ

നിയമിക്കുന്ന തസ്തിക

മെഡിക്കൽ കാൻസൾട്ടന്റെ

ഒഴിവുകളുടെ എണ്ണം

01

അവസാന തിയതി

22 ജൂൺ 2022

സ്റ്റാറ്റസ്

അപേക്ഷ ഫോർമാറ്റ് ഓൺലൈൻ വെബ്സൈറ്റ് ലഭ്യമാണ്

വിദ്യാഭ്യാസ യോഗ്യത:

ജനറൽ മെഡിസിൻ ( മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പി.ജി.യോഗ്യത ) എം .ഡി പാസായ ശേഷം കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം.

അല്ലെങ്കിൽ

എം .ബി .ബി.എസ് പാസായത്തിനുശേഷം രെജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്റ്റീഷണറായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.

പ്രായം :

മെഡിക്കൽ കൺസൾട്ടന്റി 55 വയസ്സ്  കൂടുവാൻ പാടില്ല ,നിയമന സമയം 65 വയസ്സിൽ കൂടുതൽ തുടരുവാൻ അനുവദിക്കില്ല.

ശബളം :

എം .ഡി ( മെഡിസിൻ ) ഡോക്ടർ പ്രതിമാസം 30000 /-( പെട്രോൾ / കൺവെയ്ൻസ് ഉള്പെടെ ചെലവുകൾ )

എം .ബി .ബി .എസ് . ഡോക്ടർ ന്റെ ഏകീകൃത ഫീസ് പ്രതിമാസം 25000 /-( പെട്രോൾ / കൺവെയ്ൻസ് ഉള്പെടെ ചെലവുകൾ )

തെരഞ്ഞെടുക്കുന്ന രീതി:

അപേക്ഷകൾ പരിശേധിച്ചതിനു ശേഷം ബാങ്ക് അറിയിക്കുന്ന തിയതിയിലും സമയത്തിലും യോഗ്യരായ ഉദ്യോഗാർത്ഥികളെ സെലെക്ഷൻ പാനലിന് മുമ്പായി വ്യക്തിഗത അഭിമുഖത്തിന് ഹാജരാകണം .

അപേക്ഷിക്കേണ്ട രീതി :

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അറ്റാച്ച് ചെയ്ത ഫോർമാറ്റ് അനുസരിച്ച് അപേക്ഷ സമർപ്പിക്കാം .യോഗ്യതയും പരിചയ സർട്ടിഫിക്കറ്റും സമീപകാല പാസ്പോർട്ട് സൈസ് പതിപ്പിച്ച വിശദമായ ബയോ – ഡാറ്റ സഹിതം പോസ്റ്റ് അല്ലെങ്കിൽ വ്യക്തിപരമായി അപേക്ഷ സമർപ്പിക്കാം .

അപേക്ഷക സമർപ്പിക്കേണ്ട വിലാസം :  ദി ജനറൽ മാനേജർ , ബാങ്ക് ഓഫ് ബറോഡ ,സോണൽ ഓഫീസ് ,4th ഫ്ലോർ ,എം .ജി . റോഡ് മെട്രോ സ്റ്റേഷൻ കോംപ്ലക്സ് ,എറണാകുളം ,പിൻ :682035

അപേക്ഷിക്കേണ്ട അപേക്ഷ ഫോർമാറ്റ് ബാങ്ക് ഓഫ് ബറോഡ വെബ്സൈറ്റ് ലഭ്യമാണ്

വെബ്സൈറ്റ് : www.bankofbaroda.com

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here